Ajielmpal
14 ഒക്ടോബർ 2017 ചേർന്നു
വി ഡി സവർക്കർ
തിരുത്തുകഎന്ന താളിൽ നിന്നും താങ്കൾ വിവരങ്ങൾ നീക്കിയതായി കാണുന്നു. എന്തിനാണ് അപ്രകാരം വിവരങ്ങൾ നീക്കിയതെന്ന് ദയവായി ആ താളിന്റെ സംവാദം താളിൽ വ്യക്തമാക്കുക. ആധികാരികത ഇല്ലെങ്കിൽ അത് എഴുതിയാലും മതി. അല്ലാതെ, ഏകപക്ഷീയമായി വിവരങ്ങൾ ഇല്ലാതാക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.Akhiljaxxn (സംവാദം) 01:25, 28 ഒക്ടോബർ 2017 (UTC)