ഉപയോക്താവ്:AjayPayattuparambil/വർഷം(മലയാള ചലച്ചിത്രം)

വർഷം
പ്രമാണം:File:Varsham 2014-Malayalam film poster.jpg
പോസ്റ്റർ
സംവിധാനംരഞിത്ത് ശങ്കർ

നിർമ്മാണം

  • Mammootty
  • Ranjith Sankar

രചനRanjith Sankarഅഭിനേതാക്കൾ

സംഗീതംBijibalഛായാഗ്രഹണംManoj Pillaiചിത്രസംയോജനംSagar Dassവിതരണം

  • Play House Release
  • Dreams and Beyonds

, Tricolor Entertainmentറിലീസിങ് തീയതി

  • 6 നവംബർ 2014 (2014-11-06)

സമയദൈർഘ്യം138 minutes[1]

രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത് 2014 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് വർഷം.[2] മമ്മൂട്ടി, ആശ ശരത് എന്നിവർ പ്രധാന കഥാപാത്രങ്ങളായ ഈ ചിത്രത്തിൽ ടി. ജി. രവി, പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.[3][4] മംമ്ത മോഹൻദാസ്, ഗോവിന്ദ് പദ്മസൂര്യ, മാസ്റ്റർ പ്രജ്വാൾ തുടങ്ങിയവർ പ്രധാന സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.[5] ബിജിബാൽ ആണ് ഈ സിനിമക്ക് സംഗീതം നൽകിയിരിക്കുന്നത് .[6]  2014 നവംബർ 6 ന് വർഷം ലോകമെമ്പാടും റിലീസ് ചെയ്തു. പൊതുവിൽ നിരൂപക പ്രശംസ പിടിച്ചുപറ്റാൻ ഈ സിനിമക്ക് കഴിഞ്ഞു.[7][8]

കഥാസംഗ്രഹം

തിരുത്തുക

 വേണു (മമ്മൂട്ടി) എന്ന ഒരു സമ്പന്ന ഫിനാൻസ് കമ്പനി ഉടമയുടെ കഥയാണ് ഈ ചിത്രം. [9][10]

അംഗീകാരങ്ങൾ

തിരുത്തുക

വേണു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് 17-ാമത് ഏഷ്യാനെറ്റ് ഫിലിം അവാർഡ്, 62-ാമത് ഫിലിം ഫെയർ അവാർഡ് സൗത്ത്, 2014 വനിത ഫിലിം അവാർഡ്, എന്നിവയുടെ മികച്ച നടനുള്ള അവാർഡ് മമ്മൂട്ടിക്ക് ലഭിച്ചു.[11][12][13] നാലാം സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡുകളിൽ മികച്ച നടനുള്ള അവാർഡിന് ഇദ്ദേഹം നാമനിർദ്ദേശം ചെയ്യപ്പെട്ടു.

രാമു കാര്യാട്ട് മൂവി അവാർഡുകളിൽ  മികച്ച നടിക്കുള്ള പുരസ്കാരം ആശ ശരത്ത് നേടി.  മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. [14][15][16]

  1. "VARSHAM (PG)". British Board of Film Classification. 28 October 2014.
  2. "Varsham". FilmiBeat.
  3. "Asha Sharath to be Mammootty's heroine in 'Varsham'". MetroMatinee. 28 June 2014.
  4. "TG Ravi is Mammootty's villain in Varsham!". The Times of India. 19 June 2014.
  5. "'Varsham' to be released in October". NowRunning. 19 September 2014.
  6. "Shooting of 'Varsham' Starring Mammootty, Mamta Mohandas and Asha Sharath to Begin on 15 August". International Business Times. 7 August 2014.
  7. "Mammootty is back with a bang!". Sify. 10 November 2014.
  8. "Malayalam Best Lead Actors 2014: Mammootty, Dulquer, Nivin, Fahadh and Others in Top 10 List". International Business Times. 23 December 2014.
  9. "Varsham Synopsis". NowRunning. 29 September 2014.
  10. "Life and its many complexities". The Hindu. 18 September 2014.
  11. "17th Asianet Film Awards: Mammootty, Manju Warrier Win Best Actor Awards". International Business Times. 12 January 2015.
  12. "Winners of 62nd Britannia Filmfare Awards South". Filmfare. 27 June 2015.
  13. "Vanitha-Cera Film Awards: Mammootty, Manju Warrier Win Best Actor Awards; '1983' Best Film". International Business Times. 17 February 2015.
  14. "South Indian International Movie Awards". South Indian International Movie Awards. 16 June 2015.
  15. "Ramu Kariat Movie Awards: 'Njaan', Dulquer Salmaan, Asha Sarath Win Awards". International Business Times. 22 January 2015.
  16. "62nd Filmfare Awards South 2015: Dulquer Salmaan, Nivin Pauly, Mammootty, Biju Menon, Suresh Gopi Nominated". International Business Times. 4 June 2015.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

[[വർഗ്ഗം:2014-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ]] [[വർഗ്ഗം:ഇന്ത്യൻ ചലച്ചിത്രങ്ങൾ]]