ഇംഗ്ലീഷ് വളരെ എളുപ്പം ?

""ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നതിന് Tense കൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ടെൻസ് എന്ന് പറഞ്ഞാൽ കാലം അഥവാ ദിശയെ സൂചിപ്പിക്കുന്നതിനാണ്.ഇതില്ലെങ്കിൽ ഭാഷയിൽ പറയുന്നതിന്റെ ദിശമനസ്സിലാകില്ല. ഉദാഹരണത്തിന് ഒരു വാചകം ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് തർജ്ജമ ചെയ്യുമ്പോൾ ഏതാണ് ദിശ എന്നറിയാൻ സാധിക്കില്ല., ഞാൻ സ്ക്കൂളിൽ പോവുകയാണ് എന്ന് ഇതേ വാക്കുകൾ ഭാഷാന്തരം മാത്രം നടത്തിയാൽ I school go എന്ന് മാത്രമാണ്.ഇതിന് ഇംഗ്ലീഷിൽ അർത്ഥം ഞാൻ സ്ക്കൂൾ പോകുക എന്ന് മാത്രമേയുള്ളു.Tense കളാണ് പ്രധാനമായും ഇംഗ്ലീഷ് പദങ്ങളെ വാചകങ്ങളാക്കുന്നത്. ടെൻസ് അറിയാതെ ഇംഗ്ലിഷ് ഭാഷ ഉപയോഗിക്കുന്നത് അപ്രായോഗികമാണ്.Tense കൾ എത്രവിധമുണ്ടെന്ന് നോക്കാം. മൂന്ന് തരം ടെൻസുകളാണ് ഭാഷയിൽ ഉള്ളത്.അതിൽ ഒന്നാമത്തെതാണ് present tense :ഈ ടെൻസിന് നാല് വകഭേദങ്ങളുണ്ട് അതിൽ ഒന്നാമത്തേതാണ് simple present tense: സിംബിൾപ്രസന്റ് ടെൻസ് സാധാരണയായി ഉപയോഗിക്കുന്നത് നിത്യസത്യങ്ങളെ സൂചിപ്പിക്കാനാണ്. ഉദാഹരണത്തിന് സൂര്യൻ കിഴക്ക്ഉദിക്കുന്നു.ഇത് പറയുന്നത്sun rises in the east എന്നാണ്.ഇതിൽ വെർബിനോട് അഥവാ പ്രവർത്തിയോട് കൂടെ do അല്ലെങ്കിൽdoes ഉപയോഗിക്കുന്നു nounഅഥവാ വസ്തുവിന്റെ പേര് ബഹുവചനചമാണെങ്കിൽ doഉം ഏകവചനമാണെങ്കിൽdoes മാണ് ഉപയോഗിക്കുന്നത്.ഇവിടെ does ആണ് ഉപയോഗിച്ചിരിക്കുന്നത്.rise എന്ന പദത്തോടൊപ്പം does ചേർത്തപ്പോൾ does silent ആയശേഷം rises എന്ന് വന്നിരിക്കുന്ന '(does+rise=rises). ഇത് പോലെ present  ടെൻസ് തന്നെ ഇനിയും മൂന്ന് വകഭേദങ്ങളുണ്ട്. ഈ ഓരോന്നിനും പ്രത്രേ കം വകഭേദങ്ങളുണ്ട്. ഉദാഹരണത്തിന് present തന്നെcotinuiostense ൽ is are am, എന്നിങ്ങനെ. simple present ടെൻസിൽവാചകങ്ങൾ മുകളിൽ പറഞ്ഞ പ്രകാരം ക്രമീകരിക്കാം. ഇനിNounബഹു വചനമായിട്ടാണ് വരുന്നതെങ്കിൽ പ്രവർത്തിയുടെ കൂടെ do എന്ന വാക്കുമാണ് ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് stars rise in the night.(നക്ഷത്രങ്ങൾ രാത്രി ഉദിക്കുന്നു.) ഇവിടെ do എന്ന വാക്ക്  silent ആണ്(do+rise=rise) സാധാരണ നിലയിൽ ഈ ടെൻസ് ഉപയോഗിക്കുന്നത് നിത്യസത്യങ്ങളെ സൂചിപ്പിക്കാനാണ്.ഇതേ പോലെ മറ്റു വാചകങ്ങളിലും നിത്യസത്യങ്ങളോട്സാമ്യമുണ്ടെന്ന് തോന്നുന്ന വാചകങ്ങളിലും ഈ ടെൻസ് ഉപയോഗിക്കേണ്ടതാണ്.ഈ വാചകം ചോദ്യമാക്കി മാറ്റുമ്പോഴേ ഒളിഞ്ഞിരിക്കുന്ന do/does പുറത്ത് വരുന്നുള്ളു. ഉദാഹരണത്തിന്Does sun rise in the east?( സൂര്യൻ കിഴക്ക് ഉദിക്കുന്നുണ്ടോ?) വേറെDo stars rise in the night?(നക്ഷത്രങ്ങൾ രാത്രി ഉദിക്കുന്നുണ്ടോ?) ഇത് പോലെ yes/no ടാഗ് കൊസ്റ്റിൻ കൂടാതെ സാധാരണ കൊസ്റ്റിനുകളും simple present tense ൽ(നിത്യസത്യങ്ങളെ സൂചിപ്പിക്കുന്ന വാചകങ്ങൾ) ഇതേപോലെ തന്നെയാണ് കൊസ്റ്റിൻ വരുന്നത്. ഉദാഹരണത്തിന് what does the cause of sun rise in the east?( സൂര്യൻ കിഴക്കുദിക്കാനുള്ള കാരണമെന്താണ്?) ഇവിടെ does എന്ന വാക്ക് ചോദ്യത്തിന് ആദ്യം ഉപയോഗിച്ചത് കൊണ്ട് rise എന്ന് മാത്രം ഉപയോഗിച്ചിരിക്കുന്നു 'ഇവിടെ rise നോട് കൂടെ do ഒളിഞ്ഞിരിപ്പില്ല. ചുരുക്കി പറഞ്ഞാൽ ആദ്യത്തെ ടെൻസായsimple present tense ൽ നിത്യസത്യങ്ങളെ സൂചിപ്പിക്കുന്ന വാചകങ്ങളാണ് രൂപീകരിക്കേണ്ടത്_noun+do/does+verb(singular noun for does,plural noun for do). എടുത്ത് പറയാനുള്ളത് verb ന്റെ present രൂപമാണ് ഉപയോഗിക്കേണ്ടത്.verb ന് മൂന്ന് രൂപങ്ങളുണ്ട്.present,past,pasparticiple.സിംബിൾ പ്രസന്റ് ടെൻസ് നിത്യസത്യങ്ങളെ സൂചിപ്പിക്കുന്നതിന് വേണ്ടിയാണെന്ന് പ്രത്രേ കം ഓർത്തിരിക്കുക.ഈ ടെൻസ് പഠിച്ച് കഴിഞ്ഞാൽ നിത്യസത്യങ്ങളെ സൂചിപ്പിക്കുന്ന വാചകങ്ങൾ പറയുന്നതിനോ എഴുതുന്നതിനോ ബുദ്ധിമുട്ടുണ്ടാകില്ല. ഇത് കഴിഞ്ഞാൽ രണ്ടാമത്തെ വകഭേദമാണ്present continuous tense.ഇതിനെക്കുറിച്ച് വരും ദിവസങ്ങളിൽ.'ടെൻസുകൾ പഠിച്ച ഒരാളെ സംബന്ധിച്ച് ഇംഗ്ലീഷ് ഭാഷ വളരെ എളുപ്പമാണ്. ഭാഷയിൽ വാചകങ്ങളുടെ കാലം മനസ്സിലായാൽ വാക്കുകൾ എടുത്ത് വാചകങ്ങളും, വാചകങ്ങൾ കൂടിച്ചേർന്ന് പാരഗ്രാഫുകളും, പാരഗ്രാഫുകൾ കൂടി അദ്ധ്യായങ്ങളും  എഴുതാൻ വേറെ വൈഭവത്തിന്റെ ആവശ്യമില്ലാതാകുന്നു. വളരെ എളുപ്പമായ present ടെൻസിന് നാല് രൂപങ്ങളാണ് ഉള്ളത്.(1)simple present tense(2)present continous tense( 3)present perfect tense (4)present perfect cotinous tense. ഇവ നാലും present tense ന്റെ വകഭേദങ്ങളാണ്. കൺഡി ന്യൂസ് ടെൻസ് എപ്പോഴും തുടർച്ചയെ കാണിക്കുന്നു .present cotinous ടെൻസ് വർത്തമാനത്തിൽ ഒരു പ്രവർത്തി തുടർന്ന് കൊണ്ട് പോകുന്നത് കാണിക്കാനാണ് ഉപയോഗിക്കുന്നതെങ്കിൽ perfect continuous ടെൻസ് വർത്തമാനത്തിൽ ഒരു പ്രവർത്തി? പൂർത്തിയായത് കാണിക്കാനാണ് ഉപയോഗിക്കുന്നത്.ഇംഗ്ലീഷ് ശരിയായി ഉപയോഗിക്കുന്നതിന് ടെൻസുകൾ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. ടെൻസുകളെക്കുറിച്ച് ഇന്നലെ ഫെയ്സ് ബുക്കിൽ എഴുതിയിരുന്നു. സിംബിൾ present tense കഴിഞ്ഞാൽ അടുത്തത് present contionious tense ആണ്.ഈtense present ടെൻസിന്റെ രണ്ടാമത്തെ വകഭേദമാണ്ഇംഗ്ലീഷ് ശരിയായി ഉപയോഗിക്കുന്നതിന് ടെൻസുകൾ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. ടെൻസുകളെക്കുറിച്ച് ഇന്നലെ ഫെയ്സ് ബുക്കിൽ എഴുതിയിരുന്നു. സിംബിൾ present tense കഴിഞ്ഞാൽ അടുത്തത് present contionious tense ആണ്.ഈtense present ടെൻസിന്റെ രണ്ടാമത്തെ വകഭേദമാണ്.ഇത് ഉപയോഗിക്കുന്നത് വർത്തമാനത്തിൽ ഒരു പ്രവർത്തി തുടർന്ന് കൊണ്ടിരിക്കുന്നത് കാണിക്കാനാണ്.അതായത്present ൽ ഒരു പ്രവർത്തി തുടർന്ന് കൊണ്ടിരിക്കുന്നത് കാണിക്കാനാണ്. ഉദാഹരണത്തിന് ,ഞാൻ സ്ക്കുളിൽ പോവുകയാകുന്നു.ഇവിടെ വർത്തമാനത്തിൽ സ്ക്കൂളിൽ പോവുക എന്നുള്ള പ്രവർത്തി തുടർന്ന് കൊണ്ടിരിക്കുകയാണ്.ഇതിന് ഇംഗ്ലിഷിൽ,I am going to school എന്നാണ്. ഈ ടെൻസിന്റെ വകഭേദമായ ഇതിൽ താഴെ പറയും പ്രകാരമാണ് വാചകങ്ങളുടെ ഘടന വരേണ്ടത്. വർത്തമാനത്തിൽ തുടർന്ന് കൊണ്ടിരിക്കുന്ന ഏത് വാചകവും ഈ ടെൻസിന്റെ വകഭേദത്തിൽ വരേണ്ടതാണ്.Noun+am/is/are+verb+ing. ഇതിലെ am എന്നുള്ളത് ഐ നൗൺ അഥവാ നാമമായിട്ട് വരുമ്പോൾ മാത്രം ഉപയോഗിക്കേണതാണ്. പിന്നിടുള്ളis/are ഉം, is പേര് അഥവാ നാമം ഏകവചനമായിട്ട് വരുന്നോഴുംare നാമം ബഹു വചനമായിട്ട് വരുബോഴുമാണ് ഉപയോഗിക്കേണ്ടത്. ഉദാഹരണത്തിന്He is going to sschool. (അവൻ സ്ക്കൂളിൽ പോവുകയാകുന്നു.)we are going to school( ഞങ്ങൾ സ്കൂളിൽ പോവുകയാകുന്നു.) ഇങ്ങനെ am/is/are എനതിൽ ഏതെങ്കിലും ഒന്ന് യോജിക്കുന്നത് noun ന് ശേഷം ചേർത്ത്verbനോട് കൂടെ ing ചേർത്ത് Continuos tense ൽ വാചകങ്ങൾ പറയുകയോ എഴുതുകയോ ചെയ്യാം. ഇവിടെയുംverbന്റെpresent രൂപം ഉപയോഗിക്കാൻ മറക്കരുത്. ഇതിൽyes/no കൊസ്റ്റിൻ വാചകങ്ങൾക്ക് ടെൻസിലെ Is/am/are ഇവയിലേതെങ്കിലും ആദ്യം ചേർത്ത് ഉപയോഗിക്കാം. ഉദാഹരണത്തിന്Are you going to school?( നിങ്ങൾ സ്ക്കൂളിൽ പോവുകയാണോ?)Is he going to school?(അവൻ സ്ക്കൂളിൽ പോവുകയാണോ?) എനിങ്ങനെ. സാധാരണ ചോദ്യങ്ങൾക്ക് ഇതേപോലെ തന്നെ കൊസ്റ്റിൻ വേഡ് കൂടി ചേർക്കണം. ഉദാഹരണത്തിന്,Which is ,the school, he going?( ഏത് സ്ക്കൂളിലാണ് അവൻ പോകുനത്?) ഇതേപോലെcontinious ടെൻസിൽ ഏതൊരു വർത്തമാനത്തിലുള്ള വാചകവും ഉപയോഗിക്കാം. വെർബിനോട് കൂടെ ing നിർബന്ധമാണ്. ഇംഗ്ലീഷുകാർ എപ്പോഴും ഐ എന്ന പദം ബഹുവജനമായിട്ടാണ് എടുക്കുന്നത്.you എന്ന പദം ഏകവചനമായും ബഹുവചനമായും എടുക്കാറുണ്ട്. സാധാരണ ബഹു വചനമായിട്ടാണ് എടുക്കാറ്.present contious ടെൻസ് കഴിഞ്ഞാൽ അടുത്ത വകഭേദം present perfect ടെൻസാണ്.വളരെ ലളിതമായി വാക്കുകൾ ഉപയോഗിക്കുന്നതിന് കൺട്ടിന്യൂസ് ടെൻസ് ഉപകാരപ്രദമാണ്. വീണ്ടും ഓർമ്മിക്കേണ്ടത് വർത്തമാനത്തിൽ ഒരു പ്രവർത്തി തുടർന്ന് കൊണ്ടിരിക്കുന്നത് കാണിക്കാൻ noun+is/am/are+verb+ing എന്ന രൂപത്തിൽ വാചകങ്ങൾ ഉപയോഗിക്കണം. ഇതിൽ am എന്നുള്ളത് ഐ യുടെ കൂടെ മാത്രം ഉപയോഗിക്കണം.if any doubt:write to 8281034817s@gmail.com or Abdulsahad9433@gmail.com. കൂടുതൽ ഇനി വരും ദിവസങ്ങളിൽ ..ഇത് ഉപയോഗിക്കുന്നത് വർത്തമാനത്തിൽ ഒരു പ്രവർത്തി തുടർന്ന് കൊണ്ടിരിക്കുന്നത് കാണിക്കാനാണ്.അതായത്present ൽ ഒരു പ്രവർത്തി തുടർന്ന് കൊണ്ടിരിക്കുന്നത് കാണിക്കാനാണ്. ഉദാഹരണത്തിന് ,ഞാൻ സ്ക്കുളിൽ പോവുകയാകുന്നു.ഇവിടെ വർത്തമാനത്തിൽ സ്ക്കൂളിൽ പോവുക എന്നുള്ള പ്രവർത്തി തുടർന്ന് കൊണ്ടിരിക്കുകയാണ്.ഇതിന് ഇംഗ്ലിഷിൽ,I am going to school എന്നാണ്. ഈ ടെൻസിന്റെ വകഭേദമായ ഇതിൽ താഴെ പറയും പ്രകാരമാണ് വാചകങ്ങളുടെ ഘടന വരേണ്ടത്. വർത്തമാനത്തിൽ തുടർന്ന് കൊണ്ടിരിക്കുന്ന ഏത് വാചകവും ഈ ടെൻസിന്റെ വകഭേദത്തിൽ വരേണ്ടതാണ്.Noun+am/is/are+verb+ing. ഇതിലെ am എന്നുള്ളത് ഐ നൗൺ അഥവാ നാമമായിട്ട് വരുമ്പോൾ മാത്രം ഉപയോഗിക്കേണതാണ്. പിന്നിടുള്ളis/are ഉം, is പേര് അഥവാ നാമം ഏകവചനമായിട്ട് വരുന്നോഴുംare നാമം ബഹു വചനമായിട്ട് വരുബോഴുമാണ് ഉപയോഗിക്കേണ്ടത്. ഉദാഹരണത്തിന്He is going to sschool. (അവൻ സ്ക്കൂളിൽ പോവുകയാകുന്നു.)we are going to school( ഞങ്ങൾ സ്കൂളിൽ പോവുകയാകുന്നു.) ഇങ്ങനെ am/is/are എനതിൽ ഏതെങ്കിലും ഒന്ന് യോജിക്കുന്നത് noun ന് ശേഷം ചേർത്ത്verbനോട് കൂടെ ing ചേർത്ത് Continuos tense ൽ വാചകങ്ങൾ പറയുകയോ എഴുതുകയോ ചെയ്യാം. ഇവിടെയുംverbന്റെpresent രൂപം ഉപയോഗിക്കാൻ മറക്കരുത്. ഇതിൽyes/no കൊസ്റ്റിൻ വാചകങ്ങൾക്ക് ടെൻസിലെ Is/am/are ഇവയിലേതെങ്കിലും ആദ്യം ചേർത്ത് ഉപയോഗിക്കാം. ഉദാഹരണത്തിന്Are you going to school?( നിങ്ങൾ സ്ക്കൂളിൽ പോവുകയാണോ?)Is he going to school?(അവൻ സ്ക്കൂളിൽ പോവുകയാണോ?) എനിങ്ങനെ. സാധാരണ ചോദ്യങ്ങൾക്ക് ഇതേപോലെ തന്നെ കൊസ്റ്റിൻ വേഡ് കൂടി ചേർക്കണം. ഉദാഹരണത്തിന്,Which is ,the school, he going?( ഏത് സ്ക്കൂളിലാണ് അവൻ പോകുനത്?) ഇതേപോലെcontinious ടെൻസിൽ ഏതൊരു വർത്തമാനത്തിലുള്ള വാചകവും ഉപയോഗിക്കാം. വെർബിനോട് കൂടെ ing നിർബന്ധമാണ്. ഇംഗ്ലീഷുകാർ എപ്പോഴും you എന്ന പദവും ഐ എന്ന പദവും ബഹുവജനമായിട്ടാണ് എടുക്കുന്നത്.present contious ടെൻസ് കഴിഞ്ഞാൽ അടുത്ത വകഭേദം present perfect ടെൻസാണ്.വളരെ ലളിതമായി വാക്കുകൾ ഉപയോഗിക്കുന്നതിന് കൺട്ടിന്യൂസ് ടെൻസ് ഉപകാരപ്രദമാണ്. വീണ്ടും ഓർമ്മിക്കേണ്ടത് വർത്തമാനത്തിൽ ഒരു പ്രവർത്തി തുടർന്ന് കൊണ്ടിരിക്കുന്നത് കാണിക്കാൻ noun+is/am/are+verb+ing എന്ന രൂപത്തിൽ വാചകങ്ങൾ ഉപയോഗിക്കണം. ഇതിൽ am എന്നുള്ളത് ഐ യുടെ കൂടെ മാത്രം ഉപയോഗിക്കണം.if any doubt:write to 8281034817s@gmail.com or Abdulsahad9433@gmail.com. കൂടുതൽ ഇനി വരും ദിവസങ്ങളിൽ .ഇന്നലെ ഇംഗ്ലീഷ് ഉപയോഗിക്കാൻ ആവശ്യമായpresent continuous tense നെക്കുറിച്ച് ഫെയ്സ് ബുക്കിലൂടെ കുറച്ച് മനസ്സിലാക്കി. present perfect tense ആണ് അടുത്തത്.ഈ ടെൻസ് ഉപയോഗിക്കുന്നത് present ൽ ഒരു പ്രവർത്തി പൂർത്തിയാക്കിയത് കാണിക്കാനാണ്. ഉദാഹരണത്തിന് _ He has go to school(അവൻ സ്ക്കൂളിൽ പോകപ്പെട്ടു.) വളരെ ശ്രദ്ധിക്കേണ്ട ഒരു കാര്യം present tense ന്റെ നാല് വകഭേദങ്ങളിൽ മൂന്നാമത്തേതായ present perfect tense ൽ verb ന്റെ past participle രൂപമാണ് ഉപയോഗിക്കേണ്ടത്.verbകൾക്ക് മൂന്ന് രൂപങ്ങളുണ്ട്.present,past,past participle.ഉദാഹരണത്തിന് go,went,go. ഇനിയും run,ran,ran.give,gave,gave ഇങ്ങനെ ധാരാളമായി എഴുതി പഠിക്കേണ്ടതാണ്. നമ്മൾ പറഞ്ഞത് present perfect tense നെക്കുറിച്ചാണല്ലോ. ഇവിടെ മുകളിൽ പറഞ്ഞ പ്രകാരം ധാരാളം വേഡുകൾ ക്രമത്തിൽ മനപ്പാoമാക്കിയ ശേഷം ഇവി ടെഅതിൽ നിന്ന് അവസാനത്തെ pastparticiple രൂപമാണ് verbആയി ഉപയോഗിക്കേണ്ടത്. കുറുക്കുവഴിയിലൂടെ പറയുകയാണെങ്കിൽ മിക്ക verbകളിലുംverbനോട് കൂടെ ed ചേർത്തരൂപമായിരിക്കുംpastഉം,Past participle ഉം. ഇനി ഏത് അവസരത്തിലാണ് present perfect tense ഉപയോഗിക്കുന്നതെന്ന് നോക്കാം. വർത്തമാനത്തി(present) ൽ ഒരു പ്രവർത്തി പൂർണമായത് കാണിക്കാനാണ് ഈ ടെൻസ് ഉപയോഗിക്കുന്നത്.ഇതിന്റെ വാചക ഘടന താഴെ കൊടുത്ത പോലെയാകുന്നു.Noun+has/have+past participle form of verb. ഇതിൽ has singular(ഏകവചനം)noun ന്റെ കൂടെയും,have plural(ബഹുവചനം)noun ന്റെ കൂടെയുമാണ് ഉപയോഗിക്കേണ്ടത്. ഒന്നു കൂടെ പറയുകയാണെങ്കിൽ present ൽ ഒരു പ്രവർത്തിപൂർത്തിയാക്കിയത് കാണിക്കാൻ noun+has/have+past participle form of verb.Quistin വാചകങ്ങളും നേരത്തേ പറഞ്ഞ പ്രകാരംhas/have ആദ്യം എടുത്ത് എഴുതി യാൽ മതി.ഇത് പഠിക്കുന്നതോടെ present perfect ൽ ഇംഗ്ലീഷിൽ ഒരു വാചകം എഴുതാനോ പറയാനോ ബുദ്ധിമുട്ട് ഉണ്ടാകില്ല. പഠനം തറ മാകുന്നതിന് ദിവസങ്ങളോളം എടുത്ത് പഠിക്കുക ധാരാളം ഇംഗ്ലീഷ് വാചകങ്ങൾ എടുത്ത് എഴുതി അർത്ഥം പരിശോധിച്ച് നോക്കുക ഇങ്ങനെ കുറെയധികം സമയം ചെലവഴിച്ച് ഇംഗ്ലീഷ് ടെൻസ് പഠിക്കുകയാണെങ്കിൽ ഭാഷ ?വളരെ നിസ്സാരമായി മാറും. കൂടുതൽ ഇനിയുള്ള ദിവസങ്ങളിൽ .present ടെൻസിന്റെഅടുത്ത രൂപം present perfect continous tense ആകുന്നു.present perfect tense വർത്തമാനത്തിൽ ഒരു പ്രവർത്തി പൂർത്തിയാക്കുന്നത്  കാണിക്കാനാണെന്ന് പറഞ്ഞല്ലൊ. ഇതിൽ കൊസ്റ്റിൻ എങ്ങനെയെന്ന് നോക്കാം.Has he go to school?(അവൻ സ്ക്കൂളിൽ പോകപ്പെട്ടുവോ?) ഇതേപോലെ കൊസ്റ്റിൻ വേഡ് ചേർത്തും ചോദ്യ വാചകങ്ങൾ ഉണ്ടാക്കാം.Which school,he has ,go?( ഏത് സ്ക്കൂളിലാണ് അവൻ പോകപെട്ടത്?) ഇത് പോലെ എത്ര വേണമെങ്കിലും വാചകങ്ങൾ ഉണ്ടാക്കാം. ഞാൻ ഇവിടെ ഇതിന്റെയെല്ലാം മലയാളം പ്രത്യേകശൈലിയിൽ എഴുതിയിരിക്കുന്നത് മനസ്സിലാകാൻ വേണ്ടിയാണ്(ഉദാ: പോകപെട്ടു.പോകപെട്ടത്  മുതലായവ) ഇംഗ്ലീഷിൽ ഉദ്ദേശിക്കുന്നത് മനസ്സിലാക്കിയ ശേഷം മലയാളത്തിൽ അതിന്റെ വാചകം ചേരുന്നത് പോലെ ചേർക്കുകയാണ് വേണ്ടത്. ഉദാഹരണത്തിന് present perfect tense ഉപയോഗിക്കുന്നതിന്റെ നിയമം -present ൽ പൂർത്തിയായ പ്രവർത്തിയെ സൂചിപ്പിക്കാനാണ്, ഇതിന് മലയാളത്തിൽ നാം സാധാരണ ഏത് ശൈലികളാണ് ഉപയോഗിക്കുന്നത് എന്നതനുസരിച്ച് മനസ്സിലാക്കേണ്ടതാണ്. ഇന്നലെ ഇംഗ്ലീഷ് ഉപയോഗിക്കാൻ ആവശ്യമായpresent continuous tense നെക്കുറിച്ച് ഫെയ്സ് ബുക്കിലൂടെ കുറച്ച് മനസ്സിലാക്കി. present perfect tense ആണ് അടുത്തത്.ഈ ടെൻസ് ഉപയോഗിക്കുന്നത് present ൽ ഒരു പ്രവർത്തി പൂർത്തിയാക്കിയത് കാണിക്കാനാണ്. ഉദാഹരണത്തിന് _ He has go to school(അവൻ സ്ക്കൂളിൽ പോകപ്പെട്ടു.) വളരെ ശ്രദ്ധിക്കേണ്ട ഒരു കാര്യം present tense ന്റെ നാല് വകഭേദങ്ങളിൽ മൂന്നാമത്തേതായ present perfect tense ൽ verb ന്റെ past participle രൂപമാണ് ഉപയോഗിക്കേണ്ടത്.verbകൾക്ക് മൂന്ന് രൂപങ്ങളുണ്ട്.present,past,past participle.ഉദാഹരണത്തിന് go,went,go. ഇനിയും jump ,jumped, jumped. play, played,played. ഇങ്ങനെ ധാരാളമായി എഴുതി പഠിക്കേണ്ടതാണ്. നമ്മൾ പറഞ്ഞത് present perfect tense നെക്കുറിച്ചാണല്ലോ. ഇവിടെ മുകളിൽ പറഞ്ഞ പ്രകാരം ധാരാളം വേഡുകൾ ക്രമത്തിൽ മനപ്പാoമാക്കിയ ശേഷം ഇവി ടെഅതിൽ നിന്ന് അവസാനത്തെ pastparticiple രൂപമാണ് verbആയി ഉപയോഗിക്കേണ്ടത്. കുറുക്കുവഴിയിലൂടെ പറയുകയാണെങ്കിൽ മിക്ക verbകളിലുംverbനോട് കൂടെ ed ചേർത്തരൂപമായിരിക്കുംpastഉം,Past participle ഉം. ഇനി ഏത് അവസരത്തിലാണ് present perfect tense ഉപയോഗിക്കുന്നതെന്ന് നോക്കാം. വർത്തമാനത്തി(present) ൽ ഒരു പ്രവർത്തി പൂർണമായത് കാണിക്കാനാണ് ഈ ടെൻസ് ഉപയോഗിക്കുന്നത്.ഇതിന്റെ വാചക ഘടന താഴെ കൊടുത്ത പോലെയാകുന്നു.Noun+has/have+past participle form of verb. ഇതിൽ has singular(ഏകവചനം)noun ന്റെ കൂടെയും,have plural(ബഹുവചനം)noun ന്റെ കൂടെയുമാണ് ഉപയോഗിക്കേണ്ടത്. ഒന്നു കൂടെ പറയുകയാണെങ്കിൽ present ൽ ഒരു പ്രവർത്തിപൂർത്തിയാക്കിയത് ' കാണിക്കാൻ noun+has/have+past participle form of verb.Quistin വാചകങ്ങളും നേരത്തേ പറഞ്ഞ  പ്രകാരംhas/have ആദ്യം എടുത്ത് എഴുതി യാൽ മതി.ഇത് പഠിക്കുന്നതോടെ present perfect ൽ ഇംഗ്ലീഷിൽ ഒരു വാചകം എഴുതാനോ പറയാനോ ബുദ്ധിമുട്ട് ഉണ്ടാകില്ല. പഠനം തറ മാകുന്നതിന് ദിവസങ്ങളോളം എടുത്ത് പഠിക്കുക ധാരാളം ഇംഗ്ലീഷ് വാചകങ്ങൾ എടുത്ത് എഴുതി അർത്ഥം പരിശോധിച്ച് നോക്കുക ഇങ്ങനെ കുറെയധികം സമയം ചെലവഴിച്ച് ഇംഗ്ലീഷ് ടെൻസ് പഠിക്കുകയാണെങ

ടെൻസുകൾ പഠിച്ച ഒരാളെ സംബന്ധിച്ച് ഇംഗ്ലീഷ് ഭാഷ വളരെ എളുപ്പമാണ്. ഭാഷയിൽ വാചകങ്ങളുടെ കാലം മനസ്സിലായാൽ വാക്കുകൾ എടുത്ത് വാചകങ്ങളും, വാചകങ്ങൾ കൂടിച്ചേർന്ന് പാരഗ്രാഫുകളും, പാരഗ്രാഫുകൾ കൂടി അദ്ധ്യായങ്ങളും  എഴുതാൻ വേറെ വൈഭവത്തിന്റെ ആവശ്യമില്ലാതാകുന്നു. വളരെ എളുപ്പമായ present ടെൻസിന് നാല് രൂപങ്ങളാണ് ഉള്ളത്.(1)simple present tense(2)present continous tense( 3)present perfect tense (4)present perfect cotinous tense. ഇവ നാലും present tense ന്റെ വകഭേദങ്ങളാണ്. കൺഡി ന്യൂസ് ടെൻസ് എപ്പോഴും തുടർച്ചയെ കാണിക്കുന്നു .present cotinous ടെൻസ് വർത്തമാനത്തിൽ ഒരു പ്രവർത്തി തുടർന്ന് കൊണ്ട് പോകുന്നത് കാണിക്കാനാണ് ഉപയോഗിക്കുന്നതെങ്കിൽ perfect continuous ടെൻസ് വർത്തമാനത്തിൽ ഒരു പ്രവർത്തി? പൂർത്തിയായത് കാണിക്കാനാണ് ഉപയോഗിക്കുന്നത്. ഇനി അടുത്തരൂപമായpresent perfect cotinous നെക്കുറിച്ച് പഠിക്കാം.  ഈ ടെൻസ് ഉപയോഗിക്കുന്നത് വർത്തമാനത്തിൽ അഥവാ പ്രസന്റിൽ ഒരു പ്രവർത്തി പൂർത്തിയായത് തുടർന്ന് കൊണ്ടിരിക്കുന്നത് ദ്വോധിപ്പിക്കാനാണ്. അവൻ സ്ക്കൂളിൽ പോകപെട്ടു എന്ന് present perfect ടെൻസിൽ പറയുന്നത ്present perfect continous ൽ "അവൻ സ്ക്കൂളിൽ പോകപെട്ടേകൊണ്ടിരിക്കപ്പെട്ടു." എന്നായിരിക്കും' ഇവിടെ പ്രസന്റിൽ ഒരു പ്രവർത്തി പൂർത്തിയായത് തുടർന്ന് കൊണ്ടിരിക്കുകയാണ്.ഇതിന്റെ വാചക ഘടന താഴെ കൊടുക്കാം.        ******************* Noun+has/have+been+verb+ing. ഇതിൽ വെർബിന്റെ present രൂപം ing യോട് കൂടെ ചേർക്കുകയാണ് വേണ്ടത്. പ്രത്രേകം ശ്രദ്ധിക്കേണ്ടത് വർത്തമാനത്തിൽ ഒരു പ്രവർത്തി പൂർത്തിയായത് തുടർന്ന് കൊണ്ടിരിക്കുന്ന വാചകം മാത്രമേ ഈ ടെൻസിൽ വരികയുള്ളു. ഇംഗ്ലീഷിൽ വാചക ഘടനയിൽ ഈ നിയമം മാത്രം ശ്രദ്ധിച്ചാൽ മതിയാകും. നാം സംസാരിക്കുമ്പോൾ മലയാളത്തിൽ ഓരോ ശൈലികൾ വരാവുന്നതാണ്. വരും ദിവസങ്ങളിൽ ഇതേപോലെ തന്നെ past tense നെക്കുറിച്ചും,Future tense നെക്കുറിച്ചും നോക്കാം.

'പ്രധാനമന്ത്രി അന്തരിച്ചു' എന്ന്  ഇംഗ്ലീഷിൽ എങ്ങനെ എഴുതും.കഴിഞ്ഞ് പോയ കാര്യങ്ങളെക്കുറിച്ച് എഴുതുന്നതിന് പ്രത്യേകം ടെൻസുണ്ട്. ഇനി അത് നോക്കാം past ടെൻസിലാണ് കഴിഞ്ഞ് പോയ കാര്യങ്ങളെക്കുറിച്ച് എഴുതേണ്ടത്.കഴിഞ്ഞ കുറച്ച് ദിവസം present tense നെ ക്കുറിച്ചാണ് ഫെയ്സ് ബുക്കിലൂടെ മനസ്സിലാക്കിയത്.ഇനി past ടെൻസിനെക്കുറിച്ച് നോക്കാം ,past എന്നതിന്റെ അർത്ഥം തന്നെ ഭൂതകാലം എന്നാണ്. ഭൂതത്തിലുള്ള ഒരു പ്രവർത്തിയെ ക്കുറിച്ച് പറയാനോ, എഴുതാനോ ആണ് past tense ഉപയോഗിക്കുന്നത്.past tense ന്റെ ആദ്യ രൂപം സിംബിൾ പാസ്റ്റ് ടെൻസാണ്.ഇത് ഉപയോഗിക്കുന്നത് വെറുതെ past ലെ കാര്യങ്ങൾ പറയാനോ എഴുതാനോ ആണ്. ഇത് ഏകദേഷംpresent perfect tense നോട് സാമ്യം തോന്നിപ്പിക്കുന്നെണ്ടെങ്കിലും,present tense അല്ല.പാസ്റ്റ് ടെൻസ് തന്നെ. "അവൻ സ്ക്കൂളിൽ പോയി' എന്ന് പറയുന്നത് Simple past ൽ ആണ്.ഇത്" He went to school'. എന്ന് ഇംഗ്ലീഷിൽ എഴുതും.ഇതിന് noun നോട് കൂടെ did ചേർത്ത് verb ന്റെ past രൂപം എഴുതണം. മുകളിൽ പറഞ്ഞ വാചകത്തിൽ,' അവൻ സ്ക്കൂളിൽ പോയി.(He went to school.)  did സയലന്റാണ് പകരം വെർബിന്റെ പാസ്റ്റ് രൂപം മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. വാചക ഘടന താഴെ പറയും പ്രകാരമാണ്.noun+did+past form of verb. ഇതിൽ plural എന്നോ singular എന്നോ വ്യത്യാസമില്ല.did എല്ലാത്തിനും കോമൺ ആണ്. സാധാരണ വാചകങ്ങളിൽ did കടന്ന് വരാറില്ല എപ്പോഴും silent ആണ് പകരം verbന്റെ past രൂപത്തോടൊപ്പമുള്ള ed ഫോമാണ് did ആയി കണക്കാക്കുന്നത്. കഴിഞ്ഞ് പോയ സാധാരണ( വേറെ ഗതികളില്ലാത്ത )പ്രവർത്തികളെല്ലാം Simple past ലാണ് എഴുതേണ്ടത്. ഇനി "പ്രധാനമന്ത്രി അന്തരിച്ചു' എന്നെഴുതി നോക്കു***********************.simple past ലെ ധാരാളം വാചകങ്ങൾ എഴുതി നോക്കു.eg: He+ did+walked =He walked, അത് പോലെ തന്നെ,He jumped,They played,She sitted.we loved the facebook.(ഞങ്ങൾ ഫെയ്സ് ബുക്കിനെ ഇഷ്ട്ടപെട്ടു.) ഇവിടെ ഇഷ്ടപ്പെട്ടു എന്ന വെർബ് ഭൂതമാണ്. ഇഷ്ടമാണ്present, ഇഷ്ടപെട്ടു Past ഇങ്ങനെ. ഇതേ പോലെ past ടെൻസിന്  വേറെയും രൂപങ്ങളുണ്ട്.അടുത്ത രൂപമാണ് past continuos.simple past ടെൻസ് പഠിക്കുന്നതോടെ സാധാരണ past ൽ ഒരു വാചകം എഴുതാനോ പറയാനോ ബുദ്ധിമുട്ടനുഭവപ്പെടുകയില്ല. ചോദ്യരൂപങ്ങൾ ഇതിൽ Did ആദ്യം ചേർത്ത് എഴുതണം. ഉദാഹരണം:Did he went to school?(അവൻ സ്ക്കൂളിൽ പോയോ?) ഇതേ പോലെ കൊസ്റ്റിൻ വേഡ് ചേർത്ത് ചോദ്യങ്ങൾ ഉണ്ടാക്കാം. ഉദാഹരണത്തിന് Which did, place,he went to school?( ഏത് സ്ഥലത്താണ് അവൻ സ്ക്കൂളിൽ പോയത്?) ഇതേ പോലെ ധാരാളം ചോദ്യങ്ങൾ എഴുതിപ്പഠിക്കുക.കൂടുതൽ വരും ദിവസങ്ങളിൽ നോക്കാം.

'വെള്ളപൊക്കം അവസാനിച്ചിരിക്കയാണ്' എന്ന വാചകം എങ്ങനെ ഇംഗ്ലീഷിൽ എഴുതും. നേരത്തെയുള്ള ഫെയ്സ് ബുക്ക് പേജിൽ സിംബിൾ പാസ്റ്റ് ടെൻസിനെക്കുറിച്ചാണ് പറഞ്ഞത്. ഇനി പാസ്റ്റ് കൺടിന്യൂസ് ടെൻസ് എങ്ങനെയെന്ന് നോക്കാം.പാസ്റ്റിൽ അഥവാ ഭൂതത്തിൽ ഒരു പ്രവർത്തി തുടർന്ന് കൊണ്ടിരിക്കുന്നതിനെ സൂചിപ്പിക്കാനാണ് past continuous tense ഉപയോഗിക്കുന്നത്. അവൻ സ്ക്കൂളിൽ പോയിക്കൊണ്ടിരുന്നു.ഇതിന് He was going to school എന്ന് ഇംഗ്ലീഷിൽ എഴുതും.ഇതേ പോലെ വെള്ളപൊക്കം അവസാനിച്ചിരിക്കുകയാണ് എന്ന് Flood was ending എന്നെഴുതും.കഴിഞ്ഞ് പോയ ഒരു പ്രവർത്തി തുടർന്ന് കൊണ്ടിരിക്കുന്നത് കാണിക്കാനാണ് ഈ ടെൻസ് ഉപയോഗിക്കുന്നത്.നേരത്തെ പറഞ്ഞ വാചകത്തിൽ വെള്ളപ്പൊക്കം എന്ന പ്രവർത്തി അവസാനിച്ചത് തുടർച്ചയെ കാണിക്കുന്നു.ഇതിന്റെ ചോദ്യരൂപം നേരത്തെ പറഞ്ഞത് പോലെ തന്നെ. അതായത് was /were ആദ്യം ചേർത്ത് ടാഗ് കൊസ്റ്റിൽ ഉണ്ടാക്കാം ( yes or no questions ).സാധാരണ കൊസ്റ്റിന് വേഡുകൾ ആദ്യം ചേർത്ത്  was/were ചേർത്ത് എഴുതണം.പാസ്റ്റ് കൺടിന്യൂസ് ടെൻസി ന്റെവാചക ഘടന താഴെ കൊടുക്കുന്നത് മാതിരി .***********************************Noun+was/were+ing form of verb. തുടർന്ന് വാചകത്തിന്റെ കൂടുതലുള്ള അഡ്ജക്റ്റീവ് സോ അഥവാ വിശേഷണങ്ങളോ ,പ്രി പൊസിഷൻസോ ചേർത്ത് തുടർന്ന് പോകാവുന്നതാണ്. ഇതിൽ was ഏകവചനം നാമമായി വരുമ്പോഴും were നാമം ബഹുവചനമായി വരുമ്പോഴുമാണ്. ഉദാഹരണം _ അവർ സ്ക്കൂളിൽ പോയി കൊണ്ടിരുന്നു.(They were going to school)*********** ഇത് പോലെ ധാരാളം എഴുതി പഠിച്ച് നോക്കു.***********************************അടുത്ത ടെൻസ് past perfect tense ആണ്.ഇതിനെക്കുറിച്ച് ഇനിയുള്ള ദിവസങ്ങളിൽ പ്രതിപാദിക്കാം ".പതിനായിരം രൂപ ധനസഹായം ലഭിച്ചു കഴിഞ്ഞു'. എന്ന് എങ്ങനെ പറയും.ഇത് past perfect ലാണ് ഉപയോഗിക്കേണ്ടത്. ഇനി തുടർന്ന് ഇതെങ്ങനെ എഴുതും എന്ന് പരിശോധിക്കാം.

"പതിനായിരം രൂപ ധനസഹായം ലഭിച്ചു കഴിഞ്ഞു". എന്ന് ഇംഗ്ലീഷിൽ എങ്ങനെയാണ് എഴുതുന്നത്. കഴിഞ്ഞ് പോയ ഒരു പ്രവർത്തി പൂർത്തിയായത് കാണിക്കാനാണ് past perfect ടെൻസ് ഉപയോഗിക്കുന്നത്. അഥവാ ഭൂതത്തിൽ ഒരു പ്രവർത്തിപൂർത്തിയായത് കാണിക്കാനാണ് past perfect ടെൻസ് ഉപയോഗിക്കുന്നത്. നാം ഇതു വരെ ടെൻസി ന്റെ പകുതിയോളം പഠിച്ച് കഴിഞ്ഞു.ഇനി രണ്ടാം പകുതിയാണ് past perfect tense. ഇന്ന് നമ്മുക്ക് present tense ൽ ഏതൊരാളോടും ഭയം കൂടാതെ ഇംഗ്ലീഷ് സംസാരിക്കുകയോ എഴുതുകയോ ചെയ്യാം.past ടെൻസ് കഴിഞ്ഞ് പോയ കാര്യങ്ങളെ സൂചിപ്പിക്കുന്നു. 'അവൻ സ്ക്കൂളിൽ പോയിരുന്നു'. ഇത് ഇംഗ്ലീഷിൽ 'He  had go to school'. എന്നാണ് എഴുതേണ്ടത്.കഴിഞ്ഞ് പോയ ഒരു പ്രവർത്തി പൂർത്തിയായത് കാണിക്കാനാണ് ഈ ടെൻസെന്ന് പ്രത്യേകം ഓർമ്മിക്കുക. അവൻ സ്ക്കൂളിൽ പോയിരുന്നു അല്ലെങ്കിൽ പോകപെട്ടിരുന്നു,എന്നതാണ്  സിംബിളായി മലയാളത്തിൽ മനസ്സിലാക്കേണ്ടത്. കഴിഞ്ഞ് പോയ ഒരു പ്രവർത്തി പൂർത്തിയായത് കാണിക്കാൻ മലയാളത്തിൽ എങ്ങനെയാണ് പറയേണ്ടതെന്ന് കണ്ട് പിടിച്ച് അത് ഈ ടെൻസിൽ ഇംഗ്ലീഷിൽ ഉപയോഗിക്കുക.കഴിഞ്ഞ് പോയ പ്രവർത്തി പൂർത്തിയായ ധാരാളം മലയാളം വാചകങ്ങൾ കണ്ട് പിടിച്ച് അതിൽ past perfect tense ഉപയോഗിക്കുക. ടെൻസിന്റെ വാചക ഘടന Noun+had+past participle form of verb. ഇതിൽ past participle form എന്നത് നേരത്തെ പറഞ്ഞിരുന്നതാണ്.present,past,past participle.ഉദാ:go,went,go. ഇത് പോലെ ധാരാളം എഴുതി പഠിക്കാൻ നേരത്തെ ഫെയ്സ്ബുക്കിൽ എഴുതിയിരുന്നു. വാചകം തുടർന്ന് പോകുന്നതിന് adjectives ഓ prepositions ഓ ചേർക്കണം."Financial help,Ten thousand rupees had got'.('പതിനായിരം രൂപ ധനസഹായം ലഭിച്ചു കഴിഞ്ഞു.') എന്ന്  ഇംഗ്ലീഷിൽ എഴുതാം.ഇതിന്റെയും ചോദ്യ വാചകങ്ങൾക്ക് കൊസ്റ്റിൻ വേഡിന് ശേഷം had ചേർത്തെഴുതണം. ഉദാഹരണത്തിന് When had got financial help ten thousand rupees?( എപ്പോഴാണ് പതിനായിരം രൂപ ധനസഹായം ലഭിച്ച് കഴിഞ്ഞത്/ ലഭിച്ചത്?) .past perfect tense ൽ Noun singular നുംplure_ലിനും(ഏകവചനത്തിനും, ബഹു വചനത്തിനും) had തന്നെയാണ് ഉപയോഗിക്കുന്നത്.ഇതിൽ yes or no കൊസ്റ്റിന് Had ആദ്യം ചേർക്കണം. ഉദാ:Had ten thousand rupees financial help got?(പതിനായിരം രൂപ ധനസഹായം കിട്ടിയോ/കിട്ടി കഴിഞ്ഞോ?) ഇത് പോലെ ധാരാളം എഴുതി പഠിക്കണം. നേരത്തെ പറഞ്ഞല്ലോ കഴിഞ്ഞ് പോയ ഒരു പ്രവർത്തി പൂർത്തിയായത് കാണിക്കാനാണ് past perfect ടെൻസ് ഉപയോഗിക്കുന്നതെന്ന്. അത് പ്രത്രേകം ഓർമ്മിക്കുക.കൂടാതെ verb ന്റെ past participle രൂപവും വേണമെന്ന് പ്രത്യേകം ഓർമ്മിക്കുക. അടുത്ത ടെൻസ് past perfect continuous ആണ്.ഇതിനെക്കുറിച്ച് വരും ദിവസങ്ങളിൽ.

"പതിനായിരം രൂപ വെള്ളപൊക്ക ധനസഹായം ലഭിച്ച് കൊണ്ടേ ഇരുന്നിരുന്നു." എന്ന് ഇംഗ്ലീഷിൽ" Ten thousand rupees had been getting ,financial help for flood." എന്നാണ് എഴുതുന്നത്.past perfect cotinous tense ൽ ആണ് മുകളിലുള്ള വാചകം.past tense ന്റെ നാലാമത്തെ രൂപമായ ഇതിൽ noun നോട് കൂടെ had been ചേർത്ത ശേഷം verb ന്റെ ing form ചേർക്കണം.ഈ ടെൻസ് ഉപയോഗിക്കുന്നത് കഴിഞ്ഞ് പോയ ഒരു പ്രവർത്തിപൂർത്തിയായത് തുടരുന്നത് കാണിക്കാനാണ്.ഇതിന്റെ sentence form ഇനി പറയുന്നത് പോലെയാണ്.Noun+had been+ing form of verb. തുടർന്ന് adjectives ഓ preposions ഓ ചേർത്ത് വാചകം തുടരാവുന്നതാണ്.ഒരു കാര്യം പ്രത്യേകം ഓർമ്മിപ്പിക്കുകയാണ് ,prepositions ചേർത്ത് വാചകം തുടരുകയാണെങ്കിൽ(eg:to,for,from) തുടരുന്ന വാചകത്തിന്റെ ടെൻസിലും മാറ്റം വരാവുന്നതാണ്. അപ്പോൾ preposition ന് ശേഷം വരുന്ന പുതിയ തുടർ വാചകത്തിന്റെ വാചക ഘടനയിലും നേരത്തെ പറഞ്ഞ പ്രകാരം തുടർ വാചകത്തിന്റെ noun പരിശോധിച്ച് യോജിക്കുന്ന ടെൻസ്  ഉപയോഗിക്കേണ്ടതാണ്.അതായത് ഒരു വാചകത്തിൽ തന്നെ ഒന്നോ രണ്ടോ അതിലധികമോ ടെൻസുകൾ വരാവുന്നതാണ്.past tense ന്റെ അവസാന രൂപമായ past perfect cotinous tense ൽ എങ്ങനെയാണ് വാചകങ്ങൾ എഴുതുന്നത് എന്നാണ് ഇപ്പോൾ മനസ്സിലാക്കിയത്.Tense ന്റെ അടുത്ത രൂപ ഭേദം ഭാവിയെക്കുറിച്ചുള്ളതാണ്.ഇതിന് ഇംഗ്ലീഷിൽ future tense എന്ന് പറയുന്നു.ഇത് വരെpresent tense ഉം past tense ഉം മനസ്സിലാക്കി കഴിഞ്ഞു.ഇന് നമ്മുക്ക്present ലേയോpast ലേയോ വാചകങ്ങൾ ഇംഗ്ലീഷിൽ എഴുതാനോ പറയാനോ  യാതൊരു പ്രയാസവും അനുഭവപ്പെടുന്നില്ല. ഇത് കൊണ്ടാണ് ടെൻസ് ഇംഗ്ലീഷ് ഭാഷയുടെ ഹൃദയം എന്നറിയപ്പെടുന്നത്.Future ടെൻസിനെക്കുറിച്ച് വരും ദിവസങ്ങളിൽ മനസ്സിലാക്കാം. ഈ പോസ്റ്റുകൾ വായിച്ച് മനസ്സിലാക്കുന്ന എല്ലാ സുഹൃത്തുകൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. കൂടുതൽ പ0നത്തിലൂടെ ഇംഗ്ലീഷ് ഭാഷ സ്വായത്തമാക്കട്ടെ എന്നാശംസിക്കുന്നു .

Future tense ൽ എങ്ങനെയാണ് ഇംഗ്ലീഷ് വാചകങ്ങൾ എഴുതുന്നതെന്ന് നോക്കാം.Future എന്നാൽ ഭാവി അഥവാ വരാനിരിക്കുന്നത് എന്നർത്ഥം.Future റിൽ വരുന്ന ധാരാളം വാചകങ്ങൾ ആലോചിച്ച് നോക്കു.എന്തെല്ലാമാണ് ഈ വാചകങ്ങൾ? ഞാൻ നാളെ സ്ക്കൂളിൽ പോകും, അടുത്ത അഞ്ച് വർഷത്തിന് ശേഷം വീണ്ടും വെള്ളപ്പൊക്കം ഉണ്ടാകും, നാളെ  അവധിയാകും., ലോകാവസാനം അടുത്ത വർഷമായിരിക്കും തുടങ്ങി ഭാവിയിൽ ഉണ്ടാകാനിടയുള്ള കാര്യങ്ങളാണ് future.ഇംഗ്ലിഷ് ഭാഷയിൽ ഭാവിയെക്കുറിച്ച് പറയുകയോ, എഴുതുകയോ ചെയ്യുന്നതിന്ന് പ്രത്യേകം tense ഉപയോഗിക്കുന്നുണ്ട്, അതാണ് future tense. എല്ലാ tense കളെയും പോലെ future ടെൻസിനും വകഭേദങ്ങളുണ്ട്. 'അവൻ നാളെ സ്ക്കൂളിൽ പോകും ' എന്ന് "He will go school,tomorrow.'എന്നെഴുതും.ഈ sentence എഴുതിയിരിക്കുന്നത് simple future tense ലാണ്.Future tense ന്റെ ആദ്യത്തെ വകഭേദമാണ് simple future tense.സാധാരണ ഭാവിയിൽ ഉള്ള ഒരു കാര്യം പറയാനാണ് simple future tense ഉപയോഗിക്കുന്നത്. നാം ഫുട്ട്ബോൾ കളിക്കുമ്പോൾ 'I shall' എന്ന് പറയാറുണ്ട്.ഇത് simple future ആണ്. ഇനി simple future ടെൻസിന്റെ വാചക ഘടന എങ്ങനെയാണെന്ന് നോക്കാം. നാമത്തോട് കൂടെ will ഓ shall ഓ ചേർത്ത്  ക്രിയയുടെ present രൂപം ഉപയോഗിക്കണം.Short ൽ ********************************************Noun+will/shall+present form of verb. ഇതിൽ will നൗൺ singular ആയി വരുമ്പോഴും shall നൗൺ plural ആയി വരുമ്പോഴുമാണ് ഉപയോഗിക്കുന്നത്. അതായത് ഏകവചനം നൗൺ ആയി വരുമ്പോൾ will ഉം ബഹുവചനം നൗൺ ആയി വരുമ്പോൾ shall മാണ് ഉപയോഗിക്കുന്നത്. Eg: He will go to school,(അവൻ സ്ക്കൂളിലേക്ക് പോകും)They shall go to school(അവർ സ്ക്കൂളിലേക്ക് പോകും)I shall go to school(ഞാൻ സ്ക്കൂളിലേക്ക് പോകും),she will go to school,(അവൾ സ്ക്കൂളിലേക്ക് പോകും)we shall go to schoo(ഞങ്ങൾ സ്ക്കൂളിലേക്ക് പോകും)l,you will go to school ,( നീ സ്ക്കൂളിലേക്ക് പോകും)etc. സാധാരണ ഇംഗ്ലീഷിൽ " ഐ' ബഹു വചനമായിട്ടാണ് കണക്കാക്കുന്നത്. 'നാളെ കട അവധിയായിരിക്കും' എന്ന് എങ്ങനെ എഴുതും?simple future tense ൽ  ഇതെഴുതരുത്.Simple future tense സാധാരണ ഭാവി കാര്യങ്ങൾ മാത്രം എഴുതുകയോ പറയുകയോ ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കുന്നതാണ്.Simple future tense ന്റെ വാചക ഘടന ഒരിക്കൽ കൂടി .Noun+will/shall+present form of verb.

നാം കഴിഞ്ഞ പോസ്റ്റിൽ simple future ടെൻസിനെക്കുറിച്ച് പഠിച്ചു.അടുത്തത്future contious tense ആണ്. ആദ്യം എത്ര തരം ടെൻസുണ്ടെന്ന് നോക്കാം. ടെൻസുകൾ മൂന്ന് വിധമാണ് present, past, future.ഓരോ ടെൻസിനും കൺണ്ടിന്യൂസ് ടെൻസ് പ്രത്യേകമായി ഉണ്ട്. ഉദാഹരണത്തിന് പ്രസന്റ് ടെൻസിന് പ്രസന്റ് കൺണ്ടി ന്യൂസ് പാസ്റ്റിന് പാസ്റ്റ് കൺണ്ടി ന്യൂസ് എന്നിങ്ങനെ, അത് പോലെ ഫ്യൂച്ചർ ടെൻസിന് ഫ്യൂച്ചർ കൺടി ന്യൂസ് . ഭാവിയിലുള്ള ഒരു കാര്യം പറയുകയോ എഴുതുകയോ ചെയ്യാനാണ് ഫ്യൂച്ചർ ടെൻസ് ഉപയോഗിക്കുന്നത്. ഇത് വരെ നാം പഠിച്ച പ്രസന്റ് ടെൻസും പാസ്റ്റ് ടെൻസും വർത്തമാനത്തിലേയും ഭൂതത്തിലേയും കാര്യങ്ങൾ പറയാൻ ഉപയോഗിക്കുന്നു .ഈ ടെൻസുകൾ തറമാണെങ്കിൽ( പഠിച്ച് കഴിഞ്ഞെങ്കിൽ) പിന്നീട് ഫ്യൂച്ചർ ടെൻസ് പഠിക്കേണ്ടതാണ്.എന്താണ് ഫ്യൂച്ചർ ടെൻസെന്നും ഇത് എപ്പോഴൊക്കെ ഉപയോഗിക്കാമെന്നും പഠിക്കാം. ഫ്യൂച്ചർ എന്നാൽ ? ഭാവി. ഭാവിയിൽ എന്ത് പറയുന്നതിനും എഴുതുന്നതിനും ഫ്യൂച്ർ ടെൻസാണ് ഉപയോഗിക്കേണ്ടത്.simple future നെക്കുറിച്ച് കഴിഞ്ഞ പോസ്റ്റിൽ പഠിച്ചു. ഇനി future Continuos ടെൻസ് എന്താണെന്ന് നോക്കാം. വാക്കിന്റെ അർത്ഥം തന്നെ എന്താണ്? ഭാവി തുടരുക. ഭാവിയിലുള്ള ഒരു പ്രവർത്തി തുടരുന്നത് കാണിക്കാനാണ് ഈ ടെൻസ് ഉപയോഗിക്കുന്നത്. അതായത്"future ൽ ഒരു പ്രവർത്തി തുടർന്ന് കൊണ്ടിരിക്കുന്നത്" കാണിക്കാനാണ് ഈ ടെൻസ് ഉപയോഗിക്കുന്നത്. അപ്പോൾ' നാളെ വൈകുന്നേരം കട അവധിയായിരിക്കും' എന്ന് എങ്ങനെ എഴുതും.'Shop will be holidaying

, tomorrow evening'. (  ശ്രദ്ധിക്കുക:'holiday എന്ന പദം നൗൺ ആയത് കൊണ്ട് സാധാരണ holiday എന്ന് മാത്രമാണ് ഉപയോഗിക്കാറ്.future കൻ ണ്ടി ന്യൂസ് ടെൻസിൽ ing വെർബിന് നിർബന്ധമാണ്.പൊതു വെ കാണുന്ന ഒരു നൗൺ വെർബായി ഉപയോഗിക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. അതു കൊണ്ട് സാധാരണ ഈ വാചകത്തിൽ holiday എന്ന് ഉപയോഗിക്കുക യാണ് പതിവ്.correct കാലത്തിന് ing ഈ വേഡിനോട് കൂടെ ചേർക്കേണ്ടത് നിർബന്ധമാണ് ')കൂടുതൽ എഴുതണമെങ്കിൽ പ്രിപൊസിഷൻ ചേർത്ത് ഈ വാചകം തുടർന്ന് പോകാം. ഇനി ഈ ടെൻസിന്റെ വാചക ഘടന എങ്ങനെയെന്ന് നോക്കാം.Noun നോട്കൂടിwill be അല്ലെങ്കിൽshall be ചേർത്ത് verb ന്റing form ചേർക്കണം.നൗൺ ബഹുവജനമാണെങ്കിൽ shall be യും ഏകവചനമാണെങ്കിൽ will be യും ചേർക്കണം. വാചക ഘടന Noun+will/shall+be +ing form of verb. ഇത് വച്ച് ധാരാളം വാചകങ്ങൾ എഴുതിയും പറഞ്ഞും പരിശീലിക്കണം. വെർബിന്റെ ing ഫോം എന്നുള്ളത് പ്രത്യേകം ഓർത്തിരിക്കുക. അടുത്ത ടെൻസ് ഫ്യൂച്ചർ പെർഫെക്ട് ആണ്. ഇതിനെക്കുറിച്ച് വരും ദിവസങ്ങളിൽ പഠിക്കാം.

ഇംഗ്ലീഷ് ഭാഷ ശരിയായി ഉപയോഗിക്കുന്നതിന് ടെൻസുകൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.നേരത്തെ ഫെയ്സ് ബുക്കിലൂടെ ടെൻസുകളെക്കുറിച്ച് എഴുതിയിരുന്നു. ഒരാളെ സംബന്ധിച്ച് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുമ്പോഴുണ്ടാകുന്ന തെറ്റുകൾ ഇല്ലാതാക്കാൻ ശ്രമിക്കേണ്ടത്  ആവശ്യമാണ്. നമുക്ക് ഇന്ന് future ടെൻസിലെ മൂന്നാമത്തെ ഇനമായ future perfect ടെൻസ് എങ്ങനെ ഏതവസരത്തിൽ എപ്പോഴൊക്കെയാണ് ഉപയോഗിക്കുന്നതെന്നും അതിൽ വാചകങ്ങൾ എഴുതുന്നത് എങ്ങനെ എന്നും പരിശോധിക്കാം. ഭാവിയിൽ ഉണ്ടാകാനിരിക്കുന്ന ഒരു പ്രവർത്തി പൂർത്തിയായത് കാണിക്കാനാണ് future perfect ടെൻസ് ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് 'അവൻ സ്ക്കൂളിൽ പോകപ്പെടും'."He will have been go school". ഇവിടെ ഭാവിയിൽ വരാനിരിക്കുന്ന സ്ക്കൂളിൽ പോകും എന്ന പ്രവർത്തി പൂർത്തിയായിരിക്കുകയാണ്.ഇത് പോലെ പൂർത്തിയായ ഒരു പ്രവർത്തി ഭാവിയിൽ വരാനിരിക്കുന്നത് future perfect ടെൻസിലാ ണ് ഉപയോഗിക്കേണ്ടത്.Plural രൂപത്തിന് shall have been ചേർത്ത് എഴുതുക സാധാരണ കണ്ട് വരുന്ന ഒരു പിശക് future perfect ടെൻസിന്will have been ന് പകരം will have മാത്രമേ ചേർക്കുന്നുള്ളു.Future perfect ടെൻസിന്will have been തന്നെ ചേർക്കണം. മറ്റു ടെൻസുകളിൽ been, perfect  continous നാണ് ചേർക്കുന്നത് കൊണ്ട് ഇംഗ്ലിഷ് പഠിതാക്കൾ ഇത്ഓർഡറിൽ പഠിക്കുമ്പോൾ തെറ്റിക്കാറുണ്ട്.വാചകഘടന. Noun+will have been /shall have been+past participle form of verb.******************************** .സുഹൃത്തുക്കളെ future ടെൻസിന്റെ അവസാന രൂപമായ future perfect continuous മാത്രമേ ഇനി പഠിക്കാനുള്ളു. ഈ ടെൻസുകളെക്കുറിച്ച് വീണ്ടും പഠിക്കണമെങ്കിൽ https://onlinewise.simdif.com എന്ന എന്റെ web site സന്ദർശിക്കുക .അടുത്ത ഒരു ടെൻസിനെക്കുറിച്ച് വരുംദിവസങ്ങളിൽ.

ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നതിന് ടെൻസുകൾ  അത്യാവശ്യമാണ്. ടെൻ സുകൾ മൂന്ന് തരമുണ്ട്.present,past, future.present tense നാലായി തിരിച്ചിരിക്കുന്നു.(1) simple present(2) present continues(3) present perfect (4) present perfect continous.ഇത് പോലെ past ടെൻസും നാലായി തിരിച്ചിരിക്കുന്നു(1)simple past (2)past continues (3)past perfect (4)past perfect continous. Future ടെൻസുകൾ(1) simple future (2) future continues (3) future perfect (4) future perfect continous.ഈ ടെൻസുകൾക്ക് ഓരോന്നിനും ഓരോ ഘടനയാണ് ഉള്ളത്. ഇത് നേരത്തെ ഫെയ്സ് ബുക്കിലൂടെ വിശദമായി എഴുതിയിരുന്നു.അത് വായിച്ച് പഠിക്കുക. Future perfect continous ന്റെ ഘടന എങ്ങനെയാണെന്നേ ഇനി പഠിക്കാനുള്ളു. ഇംഗ്ലീഷ് സുഗമമായി ഉപയോഗിക്കുന്നതിന് ഇത് വളരെ അത്യാവശ്വമാണ്. ടെൻസുകൾ പഠിക്കാതെ ഇംഗ്ലീഷ് ഉപയോഗിക്കാൻ തുടങ്ങിയാലുള്ള അനർത്ഥങ്ങൾ ചില്ലറ ആയിരിക്കില്ല.

Future perfect continous tens ഉപയോഗിക്കുന്നത് ഭാവിയിൽ ഒരു പ്രവർത്തിപൂർത്തിയായത് തുടരുന്നത് കാണിക്കാനാണ്. അതായത് ഭാവിയിൽ ഒരു പ്രവൃത്തി പൂർത്തിയായത് തുടരുന്നത് കാണിക്കുന്നതിനാണ്. ഉദാഹരണത്തിന് "അവൻ സ്കൂളിൽ പോകപ്പെട്ടു കൊണ്ടേയിരിക്കും". ഇവിടെ ഒരു പ്രവർത്തി ഭാവിയിൽ പൂർത്തിയായത് തുടർന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ വാചക ഘടന താഴെപ്പറയും പ്രകാരമാണ്. Noun പ്ലസ് will have being/ shall have being പ്ലസ് ഐഎൻജി ഫോം ഓഫ് വെർബ്. ഇവിടെ will have beingഉപയോഗിക്കുന്നത് noun ഏകവചനം ആകുമ്പോഴും shall have being ഉപയോഗിക്കുന്നത് noun ബഹുവചനം ആകുമ്പോഴും ആണ്. പറഞ്ഞിരിക്കുന്ന എല്ലാ ടെൻസിൻ ടെയും ചോദ്യ വാചകങ്ങൾക്ക് ഇതേ രൂപം ആദ്യം എടുത്ത് ഉപയോഗിക്കണം. ഉദാഹരണത്തിന് ടാഗ് ക്വസ്റ്റ്യൻസ് വരുമ്പോൾ will have being

ആദ്യം ചേർക്കണം. ടാഗ് ക്വസ്റ്റിൻ എന്ന് പറഞ്ഞാൽ, ഒരു ചോദ്യം ചോദിച്ചാൽ എസ് ഓർ നോ മാത്രമേ പറയേണ്ടതുള്ളൂ. സാധാരണ ക്വസ്റ്റിനുകൾ ചോദിക്കുന്നതിന് ക്വസ്റ്റിൻ വേഡ് ആദ്യം ചേർത്ത് will have being ചേർത്ത് ചോദിക്കണം. എല്ലാ ടെൻ സുകൾക്കും ഇതേ ശൈലിയാണ് ഉപയോഗിക്കുന്നത്. ഈ ടെൻസിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടത് being ആണ് ചേർക്കേണ്ടത് എന്നുള്ളതാണ്. സാധാരണ വരുത്താനുള്ള ഒരു തെറ്റ് ഇതിനുപകരം been ചേർക്കാറുണ്ട്. Tens വളരെ പ്രധാനപ്പെട്ടതാണെന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ?ടെൻസ് പഠിച്ചുകഴിഞ്ഞാൽ നാം ഇംഗ്ലീഷ് വശമാക്കി കഴിഞ്ഞു. വളരെ കൃത്യതയോടെ ദിവസങ്ങളോളം ചിലവാക്കി ടെൻസ് പഠിക്കുന്നത് കൊണ്ടേ ഇംഗ്ലീഷ് സ്വായത്തമാകുകയുള്ളു. ലോകത്തിലെ പ്രധാനപ്പെട്ട ഈ ഭാഷ  സ്വായത്തമായാൽ ലോകത്തെവിടെ പോയാലും നമുക്ക് conversation ന് ബുദ്ധിമുട്ട് ഉണ്ടാവുകയില്ല. More detail: abdulsalampulickayath@gmail.com.my address:ABDULSALAM.P.A., pulickayath house ,Alwaye Thuruth.Aluva.ph:91-9074669857,91-8281034817.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Abdulsalam.P.A&oldid=3448765" എന്ന താളിൽനിന്ന് ശേഖരിച്ചത്