Abdulrahimankp
25 സെപ്റ്റംബർ 2013 ചേർന്നു
അബ്ദുൾറഹ്മാൻ പുന്നാട് . ഫ്രീ ലാൻസ് റൈറ്റർ ഫ്രം പുന്നാട്
നഷ്ട വസന്തം.
(അവസാന ഭാഗം)
അവൾ എന്റെ ചാരെ വന്നു,
കവിത എഴുതാൻ പറഞ്ഞു.
കണ്ണ് നീര് മുക്കി
ഞാനവൾക്ക് നല്കിയ വരികളിൽ
ബാക്കിയായത്, അവളുടെ
ഹൃദയ രക്തം കൊണ്ടെഴുതിയ
കയ്യൊപ്പ് മാത്രം