നമസ്കാരം ,എൻറെ പേര് അനൂപ് ഞാൻ ഒരു അക്ഷരങ്ങളെ സ്നേഹിക്കുന്ന ഒരു സാധാരണകാരൻ ആയ വ്യക്തി . ചരിത്രം ,സിനിമ ,സാഹിത്യം ഒക്കെ ഇഷ്ട വിഷയങ്ങൾ. പിന്നെ സാമൂഹ്യശാസ്ത്രത്തിൽ ഒരു ബിരുദം സമ്പാദിച്ചിട്ട് ഉണ്ട്. നിലവിൽ മത്സര പരീക്ഷയുടെ പിറകെ, അതിന്റെ ഇടയിൽ കിട്ടുന്ന ചെറിയ സമയം ഇവിടെ ചിലവഴിക്കുന്നു. വെബ് സീരീസ് ,സിനിമകൾ ഒക്കെ പെരുത്തു ഇഷ്ടം .തിരുത്തുക

ഇഷ്ടപെട്ട പുസ്തകംതിരുത്തുക

സാപിയൻസ് ,ആൽക്കമിസ്റ് ,ബഷീർ കൃതികൾ , അഗ്നിച്ചിറകുകൾ .

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:ANOOP_R&oldid=3510962" എന്ന താളിൽനിന്ന് ശേഖരിച്ചത്