ഉപയോക്താവ്:ഹരിത്/മണൽതട്ട്
ഇത് ഹരിത് എന്ന ഉപയോക്താവിന്റെ എഴുത്തുകളരിയാണ്. എഴുത്തുകളരി എന്നത് ഒരു ഉപയോക്താവിന്റെ ഉപയോക്തൃതാളിന്റെ ഉപതാളാണ്. ഉപയോക്താവിന് പരീക്ഷണങ്ങൾ നടത്താനുള്ള ഇടമാണിത്, അല്ലാതെ വിജ്ഞാനകോശലേഖനമല്ല. നിങ്ങൾക്കും സ്വന്തം എഴുത്തുകളരി ഇവിടെ സൃഷ്ടിക്കാം.
ഈ ഉപയോക്താവിന്റെ എഴുത്തുകളരികൾ: മണൽപ്പെട്ടി ൧ മറ്റ് എഴുത്തുകളരികൾ: മുഖ്യ എഴുത്തുകളരി |
മണൽതട്ട്
തിരുത്തുകവിഭക്തികൾ
തിരുത്തുകഎണ്ണം | വിഭക്തി[α] | മലയാളം | സംസ്കൃതം | ഇംഗ്ലീഷ് | മ. പ്ര. | സം. പ്ര. | ഇം പ്ര. | കുറിപ്പുകൾ |
---|---|---|---|---|---|---|---|---|
1 | പ്രഥമ | നിർദ്ദേശിക | കർത്തൃ[β] | Nominative | പ്രജകൾ | रामः | Ram | [None] |
2 | ദ്വിതീയ | പ്രതിഗ്രാഹിക | കർമ്മ[γ] | Accusative | പ്രജകളെ | रामं | Ram | |
3 | തൃതീയ | പ്രയോജിക | കരണ[δ] | Instrumental | പ്രജകളാൽ | रामेण | by | |
4 | ചതുർത്ഥി | ഉദ്ദേശിക | സംപ്രദാന[ε] | Dative | പ്രജകൾക്ക് | रामाय | to / for | |
5 | പഞ്ചമി | മിശ്ര വിഭക്തി 1 | അപദാന[ζ] | Ablative | പ്രജകളിൽ നിന്ന് | रामात् | from | |
6 | ഷഷ്ഠി | സംബന്ധിക | സംബന്ധ[η] | Genitive Possessive |
പ്രജകളുടെ | रामस्य | of | |
7 | സപ്തമി | ആധാരിക | അധികരണ[θ] | Locative | പ്രജകളിൽ | रामे | in | |
8 | അഷ്ടമി | സംബോധിക | സംബോധന[ι] | Vocative | പ്രജകളേ! | हे राम! | Hello Ram! | |
9 | നവമി | മിശ്ര വിഭക്തി 2 | Sociative Comitative |
പ്രജകളോടൊത്ത് പ്രജാസമ്മേതം |
रामेन सह | with | ||
10 | ദശമി | സംയോജിക | Dative 2[κ] | പ്രജകളോട് | रामाय | to | ||
11 | ഏകാദശി | വിഭക്ത്യാഭാസം 1 | Casual | പ്രജകൾക്കായി | रामाय | for | ||
12 | ദ്വാദശി | മിശ്ര വിഭക്തി 3 | Translative | പ്രജകളായി (മാറി) | (turn) into | |||
13 | ത്രയോദശി | വിഭക്ത്യാഭാസം 2 | Adessive | -(ത്ത്) തീരത്ത് | at | |||
14 | ചതുർദശി | മിശ്ര വിഭക്തി 4 | Sublative | തീരത്തേയ്ക്ക് | onto | |||
15 | പഞ്ചദശി | വിഭക്ത്യാഭാസം 3 | Illative | പ്രജകളിലേയ്ക്ക് | into | |||
16 | ഷോഡശി | വിഭക്ത്യാഭാസം 4 | Superessive | മച്ചിന്മേൽ | on top | |||
17 | സപ്തദശി | വിഭക്ത്യാഭാസം 5 | Abessive | പ്രജയില്ലാ | -less | |||
18 | അഷ്ടാദശി | വിഭക്ത്യാഭാസം 6 | Equative | പ്രജകൾക്കൊത്ത | as… as a | |||
19 | ഏകോനവിംശി | മിശ്ര വിഭക്തി 5 | Benefactive | പ്രജകൾക്കു വേണ്ടി | for | |||
20 | വിംശി | മിശ്ര വിഭക്തി 6 | Terminative | നദിക്കര വരെ | up to | |||
21 | ഏകവിംശി | വിഭക്ത്യാഭാസം 1A | Casual 2 | പ്രജകൾക്കോ, രാജാവിനോ |
for |
മറ്റു കുറിപ്പുകൾ
തിരുത്തുകകുറിപ്പുകൾ
തിരുത്തുകഇതരക്കുറിപ്പുകൾ
തിരുത്തുകഅവലംബം
തിരുത്തുകഗ്രന്ഥസൂചി
തിരുത്തുക
സ്രോതസ്സുകൾ
തിരുത്തുക- നാ. സുബ്രമണിയം (1978). ഈഴത്തുത്തമിൖ നാവൽ ഇലക്കിയം ஈழத்துத் தமிழ் நாவல் இலக்கியம் [ഈഴത്തിലെ തമിൖ നോവൽ സാഹിത്യം] (in തമിഴ്). ജാഫ്ന: മുത്തമിൖ വെളിയീടു കഴകം.