1978-ൽ തിരുവനന്തപുരം ജില്ലയിൽ വക്കം ദേശത്തു ജനിച്ചു .കവി ,എഴുത്തുകാരൻ ,ഗായകൻ ,സംഗീത സംവിധായകൻ അഭിനേതാവ് പത്രപ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയൻ .നിലവിൽ നറുനാളം മാസികയുടെ ചീഫ് എഡിറ്റർ, നാഷൽ ഹ്യൂമൻ റൈറ്റ്സ്സ് ആൻഡ് ഹ്യുമാനിറ്റേറിയൻ ഫെഡറേഷൻ തിരുവനന്തപുരം ഡിസ്ട്രിക്ട് മെമ്പർ എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു .

2024 ലെ നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഹ്യുമാനിറ്റേറിയൻ ഫെഡറേഷൻ സംഘടിപ്പിച്ച ജേർണലിസ്റ്റ് ഓഫ് ദി ഇയർ അവാർഡിന് അർഹനായി.ക്രൈം റിപ്പോർട്ടിങ് മികവിനാണ് അംഗീകാരംലഭിച്ചത്.