ശാന്ത കാവുമ്പായി:ജന്മദേശം കണ്ണൂർ ജില്ലയിലെ കാവുമ്പായി. സേലം രക്തസാക്ഷി സഖാവ് തളിയൻ രാമൻ നമ്പ്യാരുടെ മകൻ ഇ.കെ.രാഘവൻ നമ്പ്യാരുടെ മകളാണ്.മാതാവ് ടി.വി.ലക്ഷ്മിയമ്മ.അധ്യാപികയായിരുന്നു. പ്രസിദ്ധീകരിക്കപ്പെട്ട കൃതികൾ. മോഹപ്പക്ഷി (കവിതാസമാഹാരം),കാവുമ്പായിലെ അങ്ങേമ്മ(അനുഭവക്കുറിപ്പുകൾ),ഡിസംബർ 30(നോവൽ). മോഹപ്പക്ഷി എന്ന ബ്ലോഗിലും എഴുതുന്നുണ്ട്. ബ്ലോഗ് അഡ്രസ്:http://santhatv.blogspot.com