ലോക്കി
12 ഫെബ്രുവരി 2022 ചേർന്നു
കോക്കാം പാടത്ത് രുദ്രമാല ഭകവതി ക്ഷേത്രം ( Kokkampadath rudramala bhagavathy kshathram ) എറണാകുളം ജില്ലയിലെ നോർത്ത് പറവൂരിന് അടുത്ത് പുത്തൻ വേലിക്കരയിൽ സ്ഥിതി ചെയ്യുന്നു. 2012 മെയ് 3ന് ആണ് ക്ഷേത്രം സ്ഥാപിക്കപ്പെട്ടത് . ഭദ്രകാളിയാണ് പ്രധാന പ്രതിഷ്ട്ട .https://www.facebook.com/Kokkampadath-rudramala-bhagavathy-kshathram-puthanvelikara-467582226770722/