ചിത 

ആ ചിത കണ്ടോ എന്റെ ചിത, ഈ ചിത കണ്ടോ..എന്റെ

                 ചിത....

ആ ചിത,ഈ ചിത..കത്തി

                എരിച്ചത്-

ഞാനാണല്ലോ ചാവേറായ്...

കണ്ണുകളില്ലിതു കാണാനായ്- കാതുകളില്ലിതു കേൾക്കാനായ്, കണ്ണും കാതും ഉള്ളവരാന്നെ കാണില്ലോന്നും കേമന്മാർ....

മരണം വന്നു വിളിച്ചപ്പോൾ- ഓടി ഒളിച്ചു പതുങ്ങി ഞാൻ, പാരിൽ ഓടി നടന്നിട്ടെൻ കാലിനു കൊതിയോ

                തീർന്നില്ല..