മലപ്പുറം ജില്ലയിലെ നന്നമ്പ്ര പഞ്ചായത്തിലെ കൊടിഞ്ഞി സ്വദേശി മുഹമ്മദ് യൂസുഫ് ബെഞ്ചാലി എന്ന തൂലിക നാമത്തിൽ എഴുത്ത് തുടങ്ങിയത് 2009 ഏപ്രീൽ മാസത്തിലാണ്‌. ചെറിയ ലേഖനങ്ങളുമായി ഓൺലൈൻ രംഗത്ത് എഴുതി തുടങ്ങിയവയിൽ പല ലേഖനങ്ങളും വിവിധ പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് : ബെഞ്ചാലി.കൊം

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:ബെഞ്ചാലി&oldid=2532059" എന്ന താളിൽനിന്ന് ശേഖരിച്ചത്