ഞാൻ ബാബു സ്വദേശം മലപ്ഫുറം - പാക്കേജിങ്ങ് & പ്രിന്റിങ്ങ്, ഗുണനിലവാര മാനേജ്മന്റ് HACCP, AGMARK etc., ട്രേഡ് മാർക്ക്, സർവ്വീസ് മാർക്ക്, കോഡിങ്ങ് (ബാർകോഡ്, ക്യൂ.ആർ. കോഡ്.. തുടങ്ങിയവ), ബാച്ച് കോഡിങ്ങ് സിസ്റ്റം, പ്രായോഗിക മാർക്കറ്റിങ്ങ് , മാർക്കറ്റിങ്ങ് പഠനങ്ങൾ, ഇന്റർനാഷണൽ സ്റ്റൻഡേർഡ് ലോഗോ മേക്കിങ്ങ് & പാക്കേജിങ്ങ് ഡിസൈനിങ്ങ് തുടങ്ങിയവയിൽ സൗജന്യമായി അറിവുകൾ നൽകുന്നു. 15 വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:ബാബു_സി%26ജി&oldid=1353655" എന്ന താളിൽനിന്ന് ശേഖരിച്ചത്