എന്നെക്കുറിച്ച്

ഫൈസൽ ബാവ : 1990 മുതൽ ആനുകാലികങ്ങളിൽ എഴുതുന്നു. കാലം ഇല്ലന്റ്റ്‌ മാസികയുടെ എഡിറ്റർ, ഓപൺപേജ് പത്രത്തിന്റെ ചീഫ്‌ റിപ്പോർട്ടർ എന്നീ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട് ഇപ്പോൾ ഇപത്രം ഓൺലൈൻ ന്യൂസ്‌ എഡിറ്റോറിയൽ ബോർഡ്‌ മെമ്പറാണ്.ഇപത്രത്തിൽ 'പച്ച' , മലയാളസമീക്ഷയിൽ 'മഷിനോട്ടം', എഴുത്ത് മാഗസിനിൽ 'പച്ചത്തുരുത്ത്' എന്നീ കോളങ്ങൾ ചെയ്യുന്നു. കാണാപുറം മാസിക 2012 ല് നടത്തിയ കഥാ മത്സരത്തിൽ ഒന്നാം സമ്മാനം, 2002ൽ ഉണർവ്വ് മിനിക്കഥ മൽസരത്തിൽ രണ്ടാം സ്ഥാനം വർത്തമാനം വാരാന്തത്തിൽ പ്രസിദ്ധീകരിച്ച 'വിധി കാത്ത്‌ ഒരു ഹരിത താഴ്വര കൂടി' എന്ന ഫീച്ചറിന് 2008ലെ പരിസ്ഥിതി പത്രപ്രവത്തനത്തിനുള്ള കേരള ഫോറസ്റ്റ്‌ പ്രോട്ടക്ടീവ് സ്റ്റാഫ്‌ അസോസിയേഷന്റെ പ്രഥമ പുരസ്ക്കാരം, പരിസ്ഥിതി പത്രപ്രവത്തനത്തിനുള്ള 2009 ലെ സഹൃദയ പുരസ്ക്കാരം, വാക്കറിവ് കഥാ മൽസരത്തിൽ മികച്ച കഥകളി ലൊന്ന്, 2009ൽ കവിതയ്ക്ക് എം കെ കുമാരൻ സ്മാരക പുരസ്ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട് . അറുപതിലധികം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോൾ അബുദാബിയിൽ.

email: faisalbava75@gmail.com

website: www.epathram.com

Blog: faisalbavap.blogspot.ae/


Facebook: https://www.facebook.com/#!/faisalbavap

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:ഫൈസൽ_ബാവ&oldid=1901629" എന്ന താളിൽനിന്ന് ശേഖരിച്ചത്