നിശാന്ത് എന്ന 'സ്വന്തം' നാമധേയത്തിൽ ഒരാളിവിടെ ഉണ്ടെന്ന വിവരം മാത്രം ഇതിനാൽ രേഖപ്പെടുത്തിക്കൊളളുന്നു .മലയാളവും കമ്പ്യൂട്ടറും നന്നായി കൈകാര്യം ചെയ്യാൻ കഴിവുണ്ടെന്ന തോന്നൽ ഇവിടെ വന്നതിനു ശേഷം അസ്ഥാനത്താണെന്ന് ബോദ്ധ്യപ്പെട്ടതിനാൽ തൽകാലം ഇവിടെ നിർത്തട്ടെ .

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:നിശാന്ത്&oldid=2458995" എന്ന താളിൽനിന്ന് ശേഖരിച്ചത്