ജാതി ഒരു ഭീകരൻ ആകുന്നു ഇന്നും.


  സമൂഹത്തിൽ മുൻകാലങ്ങൾ മുതലേ ഇന്നും തുടരുന്ന ഒരു പ്രശനം തന്നെ ആണ് ജാതിയും മതവും തമ്മിലുള്ള വ്യത്യാസം അത് ഒരു സമുദായക്കാരിൽ തന്നെ പല പ്രശനങ്ങളും വലിയ വേർതിരിവും അകൽച്ചകളും സൃഷ്ടിക്കുന്നു  പ്രണയബന്ധങ്ങളിലും മറ്റു കുടുംബ ബന്ധങ്ങളിലും ഇന്നും കുടുംബത്തിലെ മുതിർന്ന ആളുകളിലൂടെ ജാതി വ്യത്യാസത്തിന്റെ ചിന്താഗതി  പലരിലേക്കും വ്യാപിക്കുന്നതായി കാണം  അത്  തുടരുന്നു ഇന്നും എന്നാൽ വിവേകത്തോടെ ചിന്തിക്കാനുള്ള പ്രാപ്തി ഇന്നെത്തെ തലമുറകൾ നേടുന്നതും ആയി കാണാം അത്പോലെത്തന്നെ സമൂഹത്തിലെ വിദ്യാഭ്യാസങ്ങളിലും ജാതി ഒരു പ്രശ്നം തന്നെ സൃഷ്ടിക്കുന്നുണ്ട് ജാതി നിക്കം ചെയ്യണം എന്ന് പഠിപ്പിക്കുന്ന ഇത്തരം ഇടങ്ങളിലും ജാതി ഒരു  മുഖ്യൻ തന്നെ ആണ്. പല ഇടങ്ങളിളും ജാതി വ്യത്യാസത്തിൽ പല ചടങ്ങുകളും ആഘോഷങ്ങളും പരുപാടികളും തുടരുന്നതായി കാണാം എന്നാൽ ജാതി വ്യത്യാസത്തിന്റെ അന്തരം സൃഷ്ടിക്കുന്നത്  കുറയുന്നുണ്ടെങ്കിലും അവ ജാതിയുടെ പേരിൽ  ഇന്നും നിലനിൽക്കുന്നു.
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:ഗോപിക._ജി&oldid=3866375" എന്ന താളിൽനിന്ന് ശേഖരിച്ചത്