മനുഷ്യന്റെ ശാരീരികവും സാമൂഹികവുമായ നിലനിൽപ്പിന് സഹായകരമായ പഠനവും പരിശീലനവും നൽകുന്നതിനുള്ള ഭാഗീകമായ ഉപാധിയാണ് ഒമേഗ എന്ന സ്ഥാപനം. അങ്കമാലി കേന്ദ്രമാക്കി ആണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. 2012 ജൂലൈ 6 ന് ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു.

ആധുനിക സംസ്കാരവും അതിന്റെ പരിഷ്കാരവും വ്യക്തികളിലും സമൂഹത്തിലും താളപിഴകൾ സൃഷ്ടിക്കുന്നു. ഇതിനെക്കുറിച്ചുള്ള സമഗ്രമായ പഠനം ആണ് ഒമേഗാ എഡ്യൂക്കേഷൻ സെന്റർ ഇന്റെ പ്രധാന ലക്ഷ്യം.

എല്ലാ ജീവജാലങ്ങളുടെയും ആവാസവ്യവസ്ഥകൾ പ്രധാനപ്പെട്ടതാണ്എന്നും അവയുടെ നിലനിൽപ്പിന് മനുഷ്യന്റെ ഇടപെടലുകൾ തടസ്സം ആകരുതെന്നും കുട്ടികളിൽ ബോധ്യം വരുത്തുന്ന് പഠന വേദികൾ ഒമേഗാ സംഘടിപ്പിച്ച് വരുന്നു. നെല്ലും പതിരും തിരിക്കുന്ന്ന അതുപോലെ ശരിയും തെറ്റും തിരിച്ചറിയാനുള്ള വിവേകം കുട്ടി കളിൽരൂപപ്പെnnunnu

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:ഒമേഗ&oldid=3226324" എന്ന താളിൽനിന്ന് ശേഖരിച്ചത്