വിക്കിപീഡിയയിൽ മലയാള സാഹിത്യം, കേരള സംസ്കാരം, മലയാള ഭാഷ, സാഹിത്യവിമർശനം, സാഹിത്യസിദ്ധാന്തങ്ങൾ, ആഖ്യാനശാസ്ത്രം മുതലായവയെപ്പറ്റിയുള്ള ലേഖനങ്ങൾ എഴുതാൻ ഉദ്ദേശിക്കുന്നു. വിക്കിപീഡിയ ലേഖനങ്ങളിലെ ഭാഷാപരമായ പിശകുകൾ തിരുത്താനും ആവശ്യമായ മാറ്റങ്ങൾ വരുത്താനും ആഗ്രഹിക്കുന്നു.