പേര്                                ആസിഫ് ഷമീർ

തൂലികാ നാമം അസിഫ് വയനാട്

ജനനം 1973 മെയ്‌ 31 കോഴിക്കോട് ജില്ലയിൽ

                                             കൂടരഞ്ഞി   ദേശത്ത്‌  കുളിരാമുട്ടി  പ്രദേശം  
   
പഠനം                                 സെന്റ്‌ സെബാസ്റ്റ്യൻസ് ഹൈസ്കൂൾ,
                                               പ്രസാദ്‌ കോളേജ്  തിരുവമ്പാടി, 
  

ഉപരിപഠനം സുല്ലമുസ്ലാം അറബിക് കോളേജ്

ജോലി ഖത്തറിലെ പ്രശസ്ഥമായ ഹിൽട്ടൻ ഫൈവ്സ്റാർ

                                             ഹോട്ടലിൽ  പബ്ലിക്  റിലേഷൻസ്  ഓഫീസർ 
                                             ആയി  ജോലിചെയ്യുന്നു
 ചുമതലകൾ                    കൾച്ചറൽ  ഫോറം  വയനാട്  ജില്ല  വൈസ്     
                                             പ്രസിഡൻറ്

വയനാട്ടിൽ മേപ്പാടി പഞ്ചായത്തിൽ വെള്ളരിമല വില്ലേജ്ജിൽ കള്ളാടി പ്രദേശത്തു താമസം

വിവാഹിതൻ മൂന്നു കുട്ടികൾ ഭാര്യ.

ബ്ലോഗ്‌ shameerasi.blogspot.com

ബ്ലോഗ്ഗിൽ എൻറെ സ്വപ്നങ്ങൾക്ക് ചിറകു മുളക്കുമ്പോൾ എന്ന പേജ്ജിൽ കഥ കവിതകൾ ലേഖനം എന്നിവ എഴുതുന്നു,

അഭിനയിച്ച നാടകങ്ങൾ ----- പ്രൊമിത്യൂസ് ,ഒരാനയും കുറെ പാപ്പാന്മാരും ,ചക്ക ,സബർമതിയുടെ യാത്രകൾ ,എട്ടും പൊട്ടും തിരിയാത്ത ഗ്രാമം ,

മുത്താമ, പിഗ് മാൻ , ദാഹം .
 

സിനിമകൾ ഉത്തരം പറയാതെ( 2016 )

ഷോർട്ട് ഫിലിമുകൾ സ്റ്റോൻ ,ആം ഓകെ

സ്റ്റേജ് സ്കിറ്റുകൾ                           കൊലക്കളി ,മഹാബലിടാ

മുസിക് ആൽബം പ്രണയരാഗം ഈസ്റ്റ്‌ കോസ്റ്റ് ഓഡിയോസ്

കഥാ സമാഹാരം ഗ്രീഷ്മ ജ്വാലകൾ

കവിതാസമാഹാരം കാവ്യ വസന്തം ,കാവ്യായനം

ഈമൈൽ asifwayanad236@gmail.com

ഫൈസ്ബുക്ക്‌                       https://www.facebook.com/asifshameer 
                                                   https://www.facebook.com/Asifshameer236/?ref=aymt_homepage_panel&eid=ARCnZMK_up4D3DHherua5VGliZjUwPov1Hk6a4YD5RSE4svmWthQ5tkAPaFYQUprw7D6-12o-OCEczBB ആസിഫ് വയനാട് 

ഫേസ് ബുക്ക്‌ ഗൂഗുൽ ട്വിറ്റെർ ലിങ്കെടിൻ ഇന്സ്റെർഗ്രം , സോഷ്യൽ മീഡിയയിലും സ്ഥിരമായി ആനുകാലികങ്ങളിലും എഴുതുന്നു.