ലോകത്തിൻറെ എല്ലാ ഭാഗത്തും സംസാരിക്കുന്ന ഭാഷയാണ് മലയാളം. അതായത് മലയാളികൾ ലോകത്തിൻറെ എല്ലാഭാഗത്തുമുണ്ടെന്നർത്ഥം. അതിനാൽ തന്നെയാണ് മലയാളികളുടെ കൂട്ടുകാരൻ എന്ന കാപ്ഷനിൽ http://www.harithaonline.com/‍‍‍ എന്ന ഓൺലൈൻ മാഗസിൻ ആരംഭിച്ചിട്ടുള്ളത്. കഥകൾ, കവിതകൾ, ലേഖനങ്ങൾ തുടങ്ങി മലയാളികൾക്ക് വേണ്ടതെല്ലാം ഹരിത ഓൺലൈൻ ഒരുക്കുന്നുണ്ടെന്നാണ് അവർ അവകാശപ്പെടുന്നത്. ഓരോ മലയാളിയും അതിൻറെ പ#താരകരാകണമെന്നതാണ് മലയാളിയുടെ കൂട്ടുകാരൻ എന്ന് അതിൻറെ കാപ്ഷൻ നൽകിയതിൽ നിന്നും നമുക്ക് നൽകുന്ന സന്ദേഷം. നമ്മളും പ്രപ്പിക്കുക. http://www.harithaonline.com/‍‍‍ മലയാളിയുടെ കൂട്ടുകാരൻ തന്നെ.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:അബൂബക്കർ&oldid=890616" എന്ന താളിൽനിന്ന് ശേഖരിച്ചത്