അനിൽ ജീ നായർ
[[]] പ്രമാണം:'കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉദയം
കോൺഗ്രസ്സ് സംഘടനയിൽ കോൺഗ്രസ്സ് സോഷില്ലിസ്റ്റ് വിഭാഗം എന്നറിയപെട്ടിരുന്ന ഇടതുപക്ഷ ചിന്താഗതിക്കാർ 1939ൽ മലബാറിലെ കമ്മ്യൂണിസ്റ്റ് പാർട്ടിആയിമാറി 1939 രണ്ടാം ലോകമഹായുദ്ധം പുറപ്പെട്ടപ്പോൾ കമ്മ്യൂണിസ്റ്റ് നേത്രുതതിലയിരുന്ന കേരളപ്രദേശ് കോൺഗ്രസ്സ് കമ്മറ്റി ബ്രിട്ട്ഷ് ഭരണത്തെ വലിച്ചെറിയാനുള്ള പൊതുജന സമരങ്ങൾക്ക് അനുകുലമായ ഉറച്ച നിലപാട് സ്വികരിച്ചു .1939ൽ കോൺഗ്രസ്സ് മന്ത്രിസഭകൾ രാജിവച്ചതും പിന്നീട് വക്തിസത്യഗ്രഹം ആരംഭിക്കാൻ തീരുമാനിച്ചതും കേരള പ്രദേശ് കോൺഗ്രസ്‌ലെ തിവ്രവധികളിൽ ഉത്സഹമുണ്ടാക്കിയില്ല.സെപ്റ്റംബർ 15 ാം തീയതികളിൽ സംരജിത്വവിരുധദിനമായ് ആചരിക്കാൻ കെ പി സി സി യുടെ തീരുമാനം അംഗീകരിച്ചില്ല.പക്ഷെ കേന്ദ്ര നേതൃത്വത്തഅനാദരിച്ചു കൊണ്ട് മാലബരിൽ വമ്പിച്ചതോതിൽ പ്രകടനങ്ങളും പൊതു സമ്മേളനങ്ങളും സംഘടിപ്പിച്ചു .തലശ്ശേരി,മട്ടന്നൂർ,മൊറാഴ,കയ്യൂർ,മുതലായ സ്ഥലങ്ങളിൽ ബഹുജനങ്ങളും പോലീസും തമ്മിൽ രൂക്ഷമായ എട്ടുമുട്ടലുകലുണ്ടായ്.വിലപ്പെട്ട ജീവൻ നഷ്ട്ടപ്പെട്ടു.കയ്യൂർ സമരവുമായ് ബന്ധപ്പെടുത്തി നാലു കൃഷിക്കാരെ വധ ശിക്ഷക്ക് വിധിച്ചു.മലബാറിലെ സംഭവവികാസങ്ങളുടെ ഭാലമായ് കെ പി സി സി പിരിച്ചുവിടപ്പെടുകയും കംഗ്രസ് പ്രവർത്തനങ്ങൾ പുനസംഗടിപ്പിക്കുന്നതിനു ബീഹാറിലെ ഒരു കോൺഗ്രസ്സ് നേതാവായ നന്ധകൊളിയർ പ്രസിഡൻറായും സി കെ ഗോവിന്ദൻ നായർ സെക്രട്ടറിയും ഒരു താത്കാലികസമിതി നിയോഗിക്കപെടുകായും ചെയ്തു ഈ അവസരത്തിൽ ഇടതുപക്ഷക്കാർ ഒന്നായ് കോൺഗ്രസ്സ് വിട്ടു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അണികളിൽ ചേർന്ന്