അനസ്
5 ജനുവരി 2006 ചേർന്നു
കോട്ടയം ജില്ലയിലെ, മുണ്ടക്കയത്തു ജനനം എറണാകുളം മോഡല്‍ എഞ്ചിനീറിംഗ് കോളേജില്‍ നിന്നും ഇലക്ട്രോണിക്സ് എഞ്ചിനീറിംഗില്‍ ബിരുദം, ഇപ്പോള്‍ ചെന്നെ വിപ്രൊയില്‍ ജോലി നോക്കുന്നു ഭാര്യയും (ഷാനി) മകളു(ഹന്ന)മൊത്തു തമിഴ് നാട്ടിലെ തിരുവാണ്മിയൂരില് താമസം Hobbies and Interests: കല, സാഹിത്യം, തത്വചിന്ത, മതം കൃതികള്‍: ഇക്വേഷന്‍സ് (കഥകള്‍), മെലിന്‍ഡ ബുക്സ്, തിരുവനന്തപുരം