Thahirkm07
25 ഒക്ടോബർ 2013 ചേർന്നു
Latest comment: 11 വർഷം മുമ്പ് by Bipinkdas in topic ജോസ് ഗ്രാസിയാനോ ഡാ സിൽവ
ജോസ് ഗ്രാസിയാനോ ഡാ സിൽവ
തിരുത്തുകതാങ്കൾ തുടങ്ങിയ താളിൽ കൊടുത്തിരുന്ന ഇംഗ്ലീഷ് വിക്കിയിലേക്കുള്ള കണ്ണി നീക്കം ചെയ്തിട്ടുണ്ട്. സാധാരണ ഇംഗ്ലീഷ് വിക്കിയിലേക്കുള്ള കണ്ണി അവലംബമായി കൊടുക്കുന്നത് അഭികാമ്യമല്ല. ലേഖനത്തിൽ അവലംബം കൊടുക്കേണ്ടത് എങ്ങിനെയെന്നും താൾ സന്ദർശിച്ചാൽ മനസ്സിലാവുന്നതാണ്. പുതിയ ലേഖനത്തിന് ആശംസകൾ ബിപിൻ (സംവാദം) 07:03, 4 ജനുവരി 2014 (UTC)