ഉപയോക്താവിന്റെ സംവാദം:Manjithkaini/Archive 4
സംശയങ്ങൾ
തിരുത്തുകതിരുത്തലുകളുടെ വശങ്ങളിൽ കാണുന്ന rollback എന്താണ് ഉദ്ദേശിക്കുന്നത്? ‘pavanan antharichu' എന്ന ലേഖനം സംശയലേശമന്യേ ഡിലീറ്റുചെയ്യാൻ സാധിക്കുമോ?? protect-കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? നന്ദി പ്രവീൺ 10:07, 22 ജൂൺ 2006 (UTC)
പുതിയ വിഷയസൂചിക
തിരുത്തുകജീവികളെ സംബന്ധിക്കുന്ന, ‘ജൈവീകം’ എന്നോ മറ്റോ ഒരു പുതിയ വിഷയസൂചിക ആരംഭിക്കാൻ ആഗ്രഹിക്കുന്നു. അതിനായി MlCategoryTOC എന്ന ഫലകം ഉപയോഗിക്കാമോ? ഉള്ളടക്കത്തിൽ മാത്രമേ ആ ഫലകം ചേർത്തിട്ടുള്ളു. എല്ലാത്തരം വിഷയസൂചികകളും ഉള്ളടക്കത്തിൽ ഉൾപ്പെടുത്തുന്നതല്ലേനല്ലത്? ‘മലയാള സിനിമ’ എന്ന വിഷയസൂചിക ഇപ്പോൾ നേരിട്ട് access സാധിക്കുകയില്ലല്ലോ. ഉള്ളടക്കം വിഷയസൂചികയുടെ ഉപതാളായി മറ്റു വിഷയസൂചികകൾ മാറ്റത്തില്ലേ? (.../Category: ഉള്ളടക്കം/Category:ജൈവീകം). സഹായിക്ക്കുമല്ലോ. നന്ദി
--പ്രവീൺ 05:11, 2 ജൂലൈ 2006 (UTC)
ഇംഗ്ലീഷ് വിക്കിപീടിയയിലെ http://en.wikipedia.org/wiki/Wikipedia:Browse എന്ന ലിങ്കിൽ കാണുന്ന പോലെ ഒരു സൂചികകളുടെ സൂചിക ഉണ്ടാക്കാമല്ലോ. http://en.wikipedia.org/wiki/WP:QI എന്ന ലിങ്കും താങ്കൾ കണ്ടിട്ടുണ്ടാകുമല്ലോ en:quick index സ്വയം index ചെയ്യുന്നതാണെങ്കിൽ അതുപോലെ ഒരു താൾ മലയാളം വിക്കിപീടിയയ്ക്കും ചേരുമല്ലോ. പ്രധാനതാളിൽ തന്നെ സൂചികകൾ ലിസ്റ്റ് ചെയ്യുന്നത് കൂടുതൽ സൂചികകൾ ലിസ്റ്റു ചെയ്യപ്പെടാൻ ബുദ്ധിമുട്ടാവില്ലെ? എന്റെ സംശയങ്ങൾ ഇനിയും പരിഹരിച്ചു തരുമല്ലോ. നന്ദി
സംശയം
തിരുത്തുകസോഫ്റ്റ്വേർ ആണോ അതോ സോഫ്റ്റ്വെയർ എന്നതാണോ ശരിയായ പ്രയോഗം. ദയവായി സഹായിക്കുക
സോഫ്റ്റ്വെയർ?
തിരുത്തുകഅതോ സോഫ്റ്റ്വെയർ ആണോ? (Sudhir Krishnan)
ഈ റ്റെമ്പ്ലേറ്റിൽ പേരുകൾ മലയാളം അക്ഷരമാലാക്രമത്തിൽ വേണ്ടേ എഴുതുവാൻ? ഇതുകൂടാതെ ഡൽഹിയെ അതിന്റേതായ ഒരു വിഭാഗത്തിൽ പെടുത്തിയിരിക്കുന്നതും തെറ്റാണ്. കാരണങ്ങൾ ഞാൻ en:Template_talk:India_statesൽ വിശദീകരിച്ചിട്ടുണ്ട്. ദയവായി കാണുക. --Manojb 08:28, 20 ജൂലൈ 2006 (UTC)
- ഇതിനു് മറുപടിയൊന്നും കണ്ടില്ല. Unprotect ചെയ്യുകയാണെങ്കിൽ ഞാൻ തന്നെ മാറ്റുമായിരുന്നു. മനോജ്ബി 07:18, 15 ഓഗസ്റ്റ് 2006 (UTC)
വിഷയസൂചിക
തിരുത്തുകഏതിങ്കിലും ഒരു ലേഖനം വിഷയസൂചികയിൽ ഉൾപ്പെടുത്തുമ്പോൾ അതായത് കാറ്റഗറിയിൽ മാത്രം ഉൾപ്പെടുത്തിയാൽ മതിയോ..?
ഉദാഹരണത്തിന് , നോബൽ സമ്മാനം എന്ന ലേഖനം എടുക്കുക. അത് വേണമെങ്കിൽ “പുരസ്കാരം ” എന്ന ഒരു കാറ്റഗറി ഉണ്ടാക്കി അതിൽ മാത്രം ഉൾപ്പെടുത്താം, അല്ലെങ്കിൽ , “ഉളളടക്കം | അന്താരാഷ്ട്രം | പുരസ്കാരം” ഇങ്ങനെ ഉൾപ്പെടുത്താം . ഇതിൽ ഏതാണ് രീതിയാണ് നല്ലത് അല്ലെങ്കിൽ വിക്കിപീഡിയയിൽ പാലിച്ചുവരുന്ന രീതി ഏതാണ്. ദയവായി സഹയിക്കുക
Deepugn 19:20, 21 ജൂലൈ 2006 (UTC)
Image format
തിരുത്തുകmanjith, I woukld like to know in which format the images can be uploaded to Wiki. Shiju
പാലക്കാട്
തിരുത്തുകദയവായി ‘പാലക്കാട്’ എന്ന ലേഖനം ശ്രദ്ധിക്കുക. കച്ചവടപരമായ ലിങ്കുകൾ കാണുന്നുൺട്. ഒരിക്കൽ തിരുത്തിയത് വീൺഡും കൂട്ടിച്ചേർത്തതു പോലെ തോന്നുന്നു. സചി
ഐ.പി
തിരുത്തുകബി. എസ്. എൻ. എൽ മുതലായവരുടെ dial-up connection ഉള്ളവർക്ക് ഐ. പി കൾ മാറിമറിഞ്ഞു വരുന്നതു മൂലം ഒരു ഐ പി ബ്ലോക്കു ചെയ്യുമ്പോൾ പിന്നീടെന്നെങ്കിലും മറ്റൊരാൾക്ക് വിക്കിപീഡിയയിൽ തിരുത്താൻ സാധിക്കാതെ വരില്ലേ? --പ്രവീൺ 16:17, 26 ജൂലൈ 2006 (UTC)
കീവേർഡ് ബ്ലോക്കിങ്ങ്
തിരുത്തുകമൻജിത്/പ്രവീൺ, ഐ.പി. ബ്ലോക്കിനോടൊപ്പം പ്രത്യേക കീവേർഡ്/ഗൂഗിൾ പേജസ് ലിങ്കുകൾ എന്നിവയുണ്ടെങ്കിൽ സ്പാം ഫിൽട്ടർ എഴുനേറ്റ് വരുന്ന തരത്തിൽ വല്ല കണ്ട്രോളും ഉണ്ടൊ വിക്കി അഡ്മിനിസ്ട്രേറ്റർക്ക്? -- സുധീർ (Sudhir Krishnan)
ചിത്രങ്ങൾ
തിരുത്തുകചിത്രങ്ങളുടെ ന്യായമായ ഉപയോഗം എന്ന template (Template:പ്രസിദ്ധീകൃത ചിത്രം എന്ന പേരിൽ) കാണുക. ഇംഗ്ലീഷ് വിക്കിപ്പീഡിയയിലെ fair use template-ന്റെ തർജുമയാണത്. ചില വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. ഭൂരിപക്ഷം അത്തരത്തിൽ ചെയ്യുന്നതിനെതിരാണെങ്കിൽ, ഞാൻ അപ്‌ലോഡ് ചെയ്ത ചില ചിത്രങ്ങൾ നീക്കം ചെയ്യാനുമുണ്ട്. ചർച്ചയിൽ പങ്കെടുക്കുമല്ലോ.
കൂട്ടത്തിൽ, ഒരു ചോദ്യം: മൂന്നു ~ ഇട്ടാലും പേരു മാത്രമേ വരുന്നുള്ളല്ലോ.. സമയം കാണുന്നില്ല.
സുധീറിന്റെ മറുപടി
തിരുത്തുകമൻജിത്, മറുപടി വൈകിയതിനു ക്ഷമിക്കുക. വിനോദിന്റെ മെയിൽ ഐഡി തിരഞ്ഞു പിടിച്ച് ഒരു കുറിപ്പു വിട്ടിട്ടുണ്ട്. മറുപടിയൊന്നും കണ്ടില്ല. കിട്ടിയാൽ അറിയിക്കാം.
-- Sudhir Krishnan 15:21, 3 ഓഗസ്റ്റ് 2006 (UTC)
Info boxes
തിരുത്തുകDear Manjith, DO you how to create templates for infoboxes for Indian Cities as in Engish version. I search a bit in the english sites? activevoid 19:39, 3 ഓഗസ്റ്റ് 2006 (UTC)
ലിങ്കുകളെപ്പറ്റി ഒരു സംശയം
തിരുത്തുകപ്രിയ മഞ്ജിത് ഒരു കാര്യം ചോദിച്ചോട്ടെ....ഒരേ താളിൽ ലിങ്കുകളുള്ള വാക്കുകൾ ഒന്നിൽ കൂടുതൽ തവണ ഉപയോഗിക്കേണ്ടി വരികയാണെങ്കിൽ എല്ലാ തവണയും ലിങ്ക് കൊടുക്കണ്ടേ...? ഉദാഹരണത്തിന് “ഇന്ത്യ” എന്ന വാക്ക് ഒരു ലേഖനത്തിൽ ഒന്നിൽ കൂടുതൽ തവണ വന്നാൽ ഓരോ പ്രാവശ്യവും ഇന്ത്യ എന്ന താളിലേക്ക് ലിങ്ക് കൊടുക്കേണ്ടതുണ്ടോ അതോ ഒരു തവണ മതിയോ..?
Deepugn 17:53, 8 ഓഗസ്റ്റ് 2006 (UTC)