ഉപയോക്താവിന്റെ സംവാദം:Ezhuttukari/പരീക്ഷണങ്ങൾ
Latest comment: 14 വർഷം മുമ്പ് by Aneeshgs
താങ്കളുടെ പ്രവർത്തനം സൂപ്പർ. ഇതിൽ ഞാൻ അഭിപ്രായം പറയുന്നതിന് യോഗ്യത ഉണ്ടോ എന്ന് എനിക്കറിയില്ല.എന്നാലും താഴെ പറയുന്ന നിർദ്ദേശം പരിഗണിക്കേണ്ടതാകുന്നു.
- ആമുഖത്തിന്റെ ബാക്ക്ഗ്രൗണ്ട് വെള്ള ആക്കിയാൽ ആ ചിത്രം നന്നായിരിക്കും.(റ്റാബിൽ പറ്റില്ല എന്നു മനസിലാക്കിയിട്ടുണ്ട്.എന്നാലും)
- കവാടം നക്ഷത്രം ഒരു ഫലകം ആക്കിയാൽ നന്നായിരുന്നു.പെട്ടെന്ന് എടുത്ത് കൊടുക്കാൻ പറ്റും.
പിന്നെ വാർത്തകൾ നല്ലതായിട്ടുണ്ട് .അതിന്റെ ബാക്ക്ഗ്രൗണ്ട് നല്ല ലുക്ക്. ഷെയ്ട് കൊടുത്തത് നന്നായി.(ആരും കോടുത്ത് കണ്ടിട്ടില്ല). മൊത്തത്തിൽ. അയ്യോ..........അഭിപ്രായം തീർന്നു. --Aneeshgs | അനീഷ് 15:33, 12 സെപ്റ്റംബർ 2010 (UTC)