താങ്കൾ വിക്കിപീഡിയയിലേക്ക് ചേർക്കുന്ന ഭാഗങ്ങൾ പകർപ്പകാശമുള്ള http://www.muslimpath.com/newversion/?p=2956 പോലുള്ള സൈറ്റുകളിൽ നിന്നണെന്ന് മനസിലാകുന്നു. വിക്കിപീഡിയയിൽ പകർപ്പവകാശമുള്ള ഉള്ളടക്കം ഒരിക്കലും പ്രസിദ്ധീകരിക്കരുതെന്നറിയാമല്ലോ. ഇതുപോലെയുള്ള പ്രവൃത്തികൾ തുടരാതിരിക്കുക. ആശംസകളോടെ --അനൂപ് | Anoop (സംവാദം) 10:56, 1 മാർച്ച് 2012 (UTC)Reply


ഇതുവരെ അംഗത്വം എടുക്കാതിരിക്കുകയോ, നിലവിലുള്ള അംഗത്വം ഉപയോഗിക്കാതിരിക്കുകയോ ചെയ്യുന്ന ഒരു അജ്ഞാത ഉപയോക്താവിന്റെ സം‌വാദം താളാണിത്. അതിനാൽ അദ്ദേഹത്തെ തിരിച്ചറിയുവാൻ അക്കരൂപത്തിലുള്ള ഐ.പി. വിലാസം ഉപയോഗിക്കേണ്ടതുണ്ട്. ഇത്തരം ഒരു ഐ.പി. വിലാസം പല ഉപയോക്താക്കൾ പങ്കുവെക്കുന്നുണ്ടാവാം. താങ്കൾ ഈ സന്ദേശം ലഭിച്ച ഒരു അജ്ഞാത ഉപയോക്താവാണെങ്കിൽ, ഭാവിയിൽ ഇതര ഉപയോക്താക്കളുമായി ഉണ്ടായേക്കാവുന്ന ആശയക്കുഴപ്പം ഒഴിവാക്കാൻ ദയവായി ഒരു അംഗത്വമെടുക്കുക അല്ലെങ്കിൽ പ്രവേശിക്കുക.