ഉപഗുണിതം
ഒരു സംഖ്യയെ നിശ്ശേഷം ഹരിയ്ക്കാൻ സാധിയ്ക്കുന്ന സംഖ്യയെ ആദ്യസംഖ്യയുടെ ഉപഗുണിതമെന്നു പറയുന്നു. അശേഷ ഭാജകഖണ്ഡം എന്നും ഉപഗുണിതത്തെ വിശേഷിപ്പിയ്ക്കുന്നു.[1]
ഉദാഹരണം
തിരുത്തുക- 72 എന്ന സംഖ്യയുടെ ഉപഗുണിതമാണ് 8
- a2-x2 ന്റെ ഉപഗണിതമാണ് a-x
അവലംബം
തിരുത്തുക- ↑ സംഖ്യകളുടെ പുസ്തകം- ഡി സി ബുക്സ്.2009. പേജ് 72