ഒരു പൂർണ്ണസംഖ്യയെ ശിഷ്ടമില്ലാതെ ഹരിക്കാനാവുന്ന സംഖ്യയെ ആണ് അശേഷഭാജകഖണ്ഡം അഥവാ Aliquot Parts എന്നു വിളിക്കുന്നത്.

അശേഷഭാജകഖണ്ഡത്തെ ഉപഗുണിതം എന്നും വിളിക്കാറുണ്ട്.

ഉദാ: 16 ന്റെ അശേഷഭാജകഖണ്ഡം അഥവാ ഉപഗുണിതമാണ് 4. [1]

  1. സംഖ്യകളൂടെ പുസ്തകം- ശകുന്തളാദേവി. ഡി.സി.ബുക്ക്സ് 2009പേജ് 23
"https://ml.wikipedia.org/w/index.php?title=അശേഷഭാജകഖണ്ഡം&oldid=1881133" എന്ന താളിൽനിന്ന് ശേഖരിച്ചത്