ഉന ദേശീയോദ്യാനം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഉന ദേശീയോദ്യാനം (Bosnian: Nacionalni park Una) ഉനാക് നദി, അപ്പർ ഉനാ നദി എന്നിവയുടെ ചുറ്റുപാടുമായി 2008 ൽ സ്ഥാപിക്കപ്പെട്ട ഒരു ദേശീയോദ്യാനമാണ്. ബോസ്നിയ ഹെർസഗോവിനയിൽ സമീപകാലത്ത് സ്ഥാപിതമായ ദേശീയോദ്യാനമാണിത്.
Una National Park | |
---|---|
Nacionalni park Una | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Bosnia and Herzegovina |
Nearest city | Bihać |
Coordinates | 44°29′42.96″N 16°08′05.96″E / 44.4952667°N 16.1349889°E |
Established | 2008 |
Governing body | Javno preduzeće Nacionalni park Una, Bihać |
www |
ഉന നാഷണൽ നാഷണൽ പാർക്ക് (ബോസ്നിയൻ: നാസണൽ പാർക്ക് ഉനാ) 2008 ൽ (അപ്പർ ഉന നദി, ഉനാക് നദി) സ്ഥാപിതമായി (29/05/08) സ്ഥാപിതമായി. ഈ ദേശീയോദ്യാനം രൂപീകരിച്ചതിൻറെ പ്രധാന ഉദ്ദേശം ഉദ്യാനത്തിലൂടെ ഒഴുകുന്ന ഉന, ഉനാക് നദികളുടെ സംരക്ഷണമാണ്.