21°32′N 74°16′E / 21.54°N 74.27°E / 21.54; 74.27

ഉനപ്‌ദേവ്
Map of India showing location of Maharashtra
Location of ഉനപ്‌ദേവ്
ഉനപ്‌ദേവ്
Location of ഉനപ്‌ദേവ്
in Maharashtra and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Maharashtra
ജില്ല(കൾ) നന്ദുബാർ
സമയമേഖല IST (UTC+5:30)
കോഡുകൾ
ശഹാദയിലെ ചൂട് നീരുറവ

മഹാരാഷ്ട്ര സംസ്ഥാനത്തെ നന്ദുബാർ ജില്ലയിലെ ശാഹദ താലൂക്കിൽ പെടുന്ന ഒരു ചെറിയ വിനോദ സഞ്ചാര കേന്ദ്രമാണ് ഉനപ്‌ദേവ്. ഇവിടുത്തെ ചൂട് നീരുറവയാണ് പ്രധാന ആ‍കർഷണം. കടുത്ത വേനൽക്കാലത്തും ഈ നീരുറവ വറ്റാതെ നിൽക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഒരു പശുവിന്റെ വായിൽ നിന്നും ഉറവ വരുന്നതു പോലെയാണ് ഇത് നിലകൊള്ളുന്നത്.

എത്തിച്ചേരാൻ

തിരുത്തുക
  • ശാഹദയിൽ നിന്നും ഓട്ടോറിക്ഷ വഴി എത്തിച്ചേരാവുന്നതാണ്
  • ഏറ്റവും അടുത്ത റെയിൽ‌വേ സ്റ്റേഷൻ - നന്ദുബാർ.
  • മുംബൈയിൽ നിന്ന് 445 കി.മി ദൂരെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.
  • ഏറ്റവും അടുത്ത വിമാനത്താവളം ഔറങ്കബാദ് വിമാനത്താവളം.


  • "Nandurbar District". Government of Maharashtra.
"https://ml.wikipedia.org/w/index.php?title=ഉനപ്‌ദേവ്&oldid=1689251" എന്ന താളിൽനിന്ന് ശേഖരിച്ചത്