2017 ലെ ഉത്തർ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ്
(ഉത്തർ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ് 2017 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| |||||||||||||||||||||||||||||||||||||||||||||||||
All 403 seats of Uttar Pradesh Legislative Assembly 202 seats needed for a majority | |||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Turnout | 61.04%1.64 | ||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||
|
ഉത്തർ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ്
തിരുത്തുകഫെബ്രുവരി 11 മുതൽ മാർച്ച് എട്ടു വരെ ഏഴു ഘട്ടങ്ങളിലായാണ് പതിനേഴാമത് ഉത്തർ പ്രദേശ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. 2012 ലെ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിക്കായിരുന്നു ഭൂരിപക്ഷം. മുഖ്യമന്ത്രി – അഖിലേഷ് യാദവ്. 2017 തിരഞ്ഞെടുപ്പിൽ മൽസരിച്ച പ്രധാന കക്ഷികൾ: സമാജ്‌വാദി പാർട്ടി, ഇന്ത്യൻ നാഷനൽ കോൺഗ്രസ്, ബഹുജൻ സമാജ് പാർട്ടി, ഭാരതീയ ജനതാ പാർട്ടി, രാഷ്ട്രീയ ലോക്ദൾ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ് – ലെനിനിസ്റ്റ്), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ്), എഐഎംഐഎം, അപ്നാ ദൾ(സോനേലാൽ), സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി, പീസ് പാർട്ടി ഓഫ് ഇന്ത്യ, നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി, ശിവ സേന, അപ്ന ദൾ, സ്വതന്ത്രർ. [1]
- ↑ "UP Election Results 2017". Archived from the original on 2017-03-13. Retrieved 2017-03-11. Archived 2017-03-13 at the Wayback Machine.