ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്തുമസ്
മലയാള ചലച്ചിത്രം
കമൽ സംവിധാനം ചെയ്ത് ജയറാം,സുരേഷ് ഗോപി എന്നിവരെ നായകരാക്കി 1988-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്തുമസ്.
ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്തുമസ് | |
---|---|
സംവിധാനം | കമൽ |
നിർമ്മാണം | കിത്തൊ |
രചന | കാക്കനാടൻ ജോൺപോൾ (dialogues) കലൂർ ഡെന്നീസ് (dialogues) |
തിരക്കഥ | ജോൺപോൾ കലൂർ ഡെന്നീസ് |
അഭിനേതാക്കൾ | ജയറാം സുരേഷ് ഗോപി സുമലത |
സംഗീതം | ജോൺസൺ |
ഛായാഗ്രഹണം | B. Vasanthkumar |
ചിത്രസംയോജനം | K. Rajagopal |
സ്റ്റുഡിയോ | Chithra Pournami |
വിതരണം | Chithra Pournami |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |