ക്ഷത്രിയ വിഭാഗത്തിൽപ്പെട്ട ഒരു ജാതിയാണ് ഉണിത്തിരി. കണ്ണൂർ ജില്ലയിൽ കരിവെള്ളൂർ, ചെറുതാഴം പ്രദേശങ്ങളിൽ ഈവിഭാഗത്തിൽ ഉൾപ്പെടുന്നവരുണ്ട്.

"https://ml.wikipedia.org/w/index.php?title=ഉണിത്തിരി&oldid=3904850" എന്ന താളിൽനിന്ന് ശേഖരിച്ചത്