ഇന്ത്യയിലെ കർണാടകയിലെ കൽക്കരി അധിഷ്ഠിത താപവൈദ്യുത നിലയമാണ് ഉഡുപ്പി പവർ പ്ലാന്റ്. 2008-ലാണ് ഇതു സ്ഥാപിതമായത്. മംഗലാപുരത്തിനു വടക്കും ബെൽമന്നുവിന് പടിഞ്ഞാറും പദുബിദ്രിയുടെ വടക്കുകിഴക്കുമായി ഉഡുപ്പി ജില്ലയിലെ യെല്ലൂർ ഗ്രാമത്തിലാണ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. ഷാംബവി നദിയിൽ നിന്ന് ഏകദേശം 7 അല്ലെങ്കിൽ 8 കിലോമീറ്റർ അകലെയാണ് പ്ലാന്റ്.

Udupi Power Plant
Map
Location of the Udupi Power Plant in Karnataka.
CountryIndia
LocationPadubidri, Udupi district, Karnataka.
Coordinates13°9′35″N 74°48′0″E / 13.15972°N 74.80000°E / 13.15972; 74.80000
Owner(s)Adani Power
Lanco Infratech
Operator(s)Udupi Power Corporation Limited (subsidiary of Adani Power)
Thermal power station
Primary fuelCoal
Power generation
Units operational2 X 600 MW
Nameplate capacity1,200 MW

സ്ഥാപിതശേഷി

തിരുത്തുക
യൂണിറ്റ് ശേഷി (മെഗാവാട്ട്) കമ്മീഷൻ ചെയ്ത തീയതി സ്ഥിതി
Phase 1 2x600 2012 March Commissioned
Phase 2 2x800 Under Construction EC received
"https://ml.wikipedia.org/w/index.php?title=ഉഡുപ്പി_പവർ_പ്ലാന്റ്&oldid=3206112" എന്ന താളിൽനിന്ന് ശേഖരിച്ചത്