ഉജ്സൈ വാർട്ടി ദേശീയോദ്യാനം

ഉജ്‍സൈ വാർട്ടി ദേശീയോദ്യാനം  (പോളിഷ്: Park Narodowy Ujście Warty), പോളണ്ടിലെ 23 ദേശീയോദ്യാനങ്ങളിൽ ഏറ്റവും പ്രായം കുറഞ്ഞ ദേശീയോദ്യാനമാണ്. വാർട്ട റിവർ മൌത്ത് ദേശീയോദ്യാനം എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഈ ദേശീയോദ്യാനം രൂപീകരിക്കപ്പെട്ടത് 2001 ജൂൺ 19 നായിരുന്നു. വാർറ്റ നദിയുടെ ഏറ്റവും ഇടുങ്ങിയ ഭാഗത്ത്, ഇതിൻറെ ഒഡ്ര (ഒഡർ) നദിയുമായി സംഗമിക്കുന്നിടം പോളിഷ്-ജർമൻ അതിർത്തിയായി അടയാളപ്പെടുത്തിയിരിക്കുന്നു. ദേശീയോദ്യാനം ലുബസ് വോയിവോഡെഷിപ്പിനുള്ളിലായി 80.38 ചതുരശ്ര കിലോമീറ്ററോളം (31.03 ചതുരശ്ര മൈൽ) പ്രദേശത്തായി വ്യാപിച്ചു കിടക്കുന്നു.

വാർട്ട റിവർ മൌത്ത് ദേശീയോദ്യാനം
Park Narodowy Ujście Warty
Ujscie Warty PN 09-2017 img04.jpg
Warta river mouth
LocationLubusz Voivodeship, Poland
Coordinates52°34′37.92″N 14°43′32.88″E / 52.5772000°N 14.7258000°E / 52.5772000; 14.7258000Coordinates: 52°34′37.92″N 14°43′32.88″E / 52.5772000°N 14.7258000°E / 52.5772000; 14.7258000
Area80.38 km²
Established2001
Governing bodyMinistry of the Environment

അവലംബംതിരുത്തുക