ആഫ്രിക്കയിൽ വിളയുന്ന ഒരു തരം ചോളപ്പൊടി കൊണ്ടുണ്ടാക്കുന്ന ഒരു വിഭവമാണ് ഉഗാലി.[1]ഒബുസുമ, 'ൻഷിമ, മീലീപാപ്, ഫുതു, സദ്സാ തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നു. കൂവരക്, മണിച്ചോളം, മരച്ചീനി എന്നിവയുടെ മാവുകളുപയോഗിച്ചും ഇത് ഉണ്ടാക്കാറുണ്ട്. തിളച്ച വെള്ളത്തിലോ പാലിലോ കുഴച്ചെടുത്താണ് ഇത് ഉണ്ടാക്കുന്നത്.[2]

Ugali
TypePorridge
Place of originAfrica
Main ingredientsCornmeal, mealie-meal (white maize)
Similar dishes

ചിത്രശാല തിരുത്തുക

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

Citations തിരുത്തുക

  1. "Ugali - a Kenyan cornmeal porridge". Taste Of The Place (in അമേരിക്കൻ ഇംഗ്ലീഷ്). 2017-10-16. Retrieved 2018-08-23.
  2. "How to prepare ugali/posho". Yummy (in അമേരിക്കൻ ഇംഗ്ലീഷ്). 2015-05-04. Retrieved 2018-08-23.

Sources തിരുത്തുക

The following books, set in Zimbabwe, discuss the characters' eating the Zimbabwean staple, sadza:

  • Dangarembga, Tsitsi (1988). Nervous Conditions. Ayebia Clark Publishing. is a semi-autobiographical novel focused on the story of a Rhodesian family in post-colonial Rhodesia (present-day Zimbabwe), during the 1960s.
  • In Douglas Rogers' book The Last Resort: A Memoir of Zimbabwe (September 2009), Naomi, an elderly Malawian woman whom Rogers calls "Mrs. John", brings her husband, John Muranda, the other John, John Agoneka, and Rogers bowls of warm sadza, which Rogers explains "Mrs. John" cooks daily, over a wood fire outside the Murandas' home. (Crown/Random House, LLC, ASIN: B002PXFYIS, Chapter 4, page 23).

പുറം കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=ഉഗാലി&oldid=3625458" എന്ന താളിൽനിന്ന് ശേഖരിച്ചത്