ഉഗാണ്ടൻ ബുഷ് യുദ്ധം അഥവാ ലുവേറോ യുദ്ധം എന്ന് വിശേഷിപ്പിയ്ക്കപ്പെടുന്നത് ഉഗാണ്ടയിലെ മിൽട്ടൺ ഒബോട്ടെയുടെ ഭരണകൂടവും യോവേരി മുസേവനി നേതൃത്വം കൊടുത്ത നാഷനൽ റെസിസ്റ്റൻസ് ആർമി എന്ന ഒളിപ്പോരാളികളും തമ്മിൽ നടന്ന 1981 മുതൽ 1986 വരെ ആഭ്യന്തരയുദ്ധമാണ്.[7]

ഉഗാണ്ടൻ ബുഷ് യുദ്ധം (ലുവേറോ യുദ്ധം)
ദിവസം 6 ഫെബ്രുവരി 1981 – 25 ജനുവരി 1986
യുദ്ധക്കളം ഉഗാണ്ട
ഫലം നാഷനൽ റെസിസ്റ്റൻസ് ആർമിവിജയം
പോരാളികൾ
Uganda National Liberation Army National Resistance Army
Supported by:
 Libya[1][2]
പടനായകർ
Milton Obote

Tito Okello
David Oyite-Ojok
Smith Opon Acak
Bazilio Olara-Okello

Yoweri Museveni
Salim Saleh
Steven Kashaka
Joram Muguma
Pecos Kuteesa
Fred Rwigyema
നേരിട്ടുള്ള യുദ്ധക്കെടുതികൾ
100,000[3][4]–500,000[5][6]

അവലംബം തിരുത്തുക

  1. Gberie, Lansana (2005). A Dirty War in West Africa: The RUF and the Destruction of Sierra Leone. London: Hurst & Company. ISBN 1-85065-742-4. {{cite book}}: Cite has empty unknown parameter: |dead-url= (help)
  2. Ssemujju Ibrahim Nganda (30 July 2009). "WHO FOUGHT? Chihandae supplied 16 of the first 27 NRA guns". The Observer. ശേഖരിച്ചത് 31 May 2016.
  3. Encarta, Microsoft Encarta '95.
  4. Eckhardt, William, in World Military and Social Expenditures 1987-88 (12th ed., 1987) by Ruth Leger Sivard.
  5. Henry Wasswa, “Uganda's first prime minister, and two-time president, dead at 80,” Associated Press, October 10, 2005
  6. "B&J": Jacob Bercovitch and Richard Jackson, International Conflict : A Chronological Encyclopedia of Conflicts and Their Management 1945-1995 (1997)
  7. "A Country Study: The Ten-Point Program", Library of Congress Country Studies
"https://ml.wikipedia.org/w/index.php?title=ഉഗാണ്ടൻ_ബുഷ്_യുദ്ധം&oldid=2392047" എന്ന താളിൽനിന്ന് ശേഖരിച്ചത്