ഉഗാണ്ടയിലെ മേഖല
മദ്ധ്യ മേഖല, പടിഞ്ഞാറൻ മേഖല, കിഴക്കൻ മേഖല, വടക്കൻ മേഖല എന്നിവയാണ് നാലു മേഖലകൾ.ഈ നാലു മേഖലകൾ 2002ൽ 56 ജില്ലകളായി തിരിച്ചിരിച്ചിട്ടുണ്ട്,[1] 2010ൽ 111ജില്ലകളും 1പട്ടണവും (കമ്പാല) ആയി തിരിച്ചു. [2]
ദേശീയ സർക്കാർ ജില്ലകളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നതുകൊണ്ട് മേഘകൾക്ക് ഭരണത്തിൽ പ്രത്യേക ജോലികളൊന്നുമില്ല. 1962 നു മുമ്പ് ബ്രിട്ടീഷ് ഭരണകാലത്ത് മേഖലകളിൽ (പ്രൊവിൻസെന്നായിരുന്നു അന്ന് അറിയപ്പെട്ടിരുന്നത്) പ്രൊവിൻഷ്യൽ കമ്മീഷണറുടെ കീഴിൽപ്രവർത്തിക്കുന്ന ഭരണമുണ്ടായിരുന്നു. അന്ന് മദ്ധ്യമേഖല, ബുഗൻഡ സാമ്രാജ്യമായിരുന്നു. കബക്ക(രാജാവ്) തലവനായി അർദ്ധ-സ്വയംഭരണസർക്കാർ നിലവിലുണ്ടായിരുന്നു. പ്രൊവിൻഷ്യൽ കമ്മീഷണർക്ക് തുല്യമായി ബുഗൻഡയിൽ റെസിഡന്റായിരുന്നു. (ref, Uganda Protectorate annual report, Government Printer, Entebbe, 1959)
കുറിപ്പുകൾ
തിരുത്തുക- ↑ "2002 Uganda Population and Housing Census" (PDF). Uganda Bureau of Statistics. Retrieved 18 June 2013.
{{cite web}}
: External link in
(help)|publisher=
- ↑ "Status of Local Governments". Ministry of Local Government. Archived from the original on 18 September 2010.
പുറത്തേക്കുഌഅകണ്ണികൾ
തിരുത്തുകRegions of Uganda എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.