ഈസ്റ്റ്പോർട്ട്
ഈസ്റ്റ്പോർട്ട്, അമേരിക്കൻ ഐക്യനാടുകളിലെ മെയ്‍ൻ സംസ്ഥാനത്തെ വാഷിംഗ്ടൺ കൗണ്ടിയിലെ ഒരു നഗരവും ദ്വീപസമൂഹവുമാണ്. 2020 ലെ യു.എസ്. സെൻസസ് പ്രകാരം 1,288 ജനസംഖ്യയുണ്ടായിരുന്ന ഈസ്റ്റ്‌പോർട്ട്, മെയ്‌നിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള നഗരമാണ്.[2] പ്രധാന ദ്വീപായ മൂസ്, ഒരു കോസ്‌വേയിലൂടെ പ്രധാന കരയുമായി ബന്ധിപ്പിച്ചിരിക്കുന്നു. അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും കിഴക്കേയറ്റത്തുള്ള നഗരമാണ് ഈസ്റ്റ്‍പോർട്ട് (സമീപ പട്ടണമായ ലുബെക്ക് കിഴക്കേയറ്റത്തുള്ള മുനിസിപ്പാലിറ്റിയാണ്).
ഈസ്റ്റ്പോർട്ട് | |||
---|---|---|---|
Water Street in 2012 | |||
| |||
Coordinates: 44°54′49″N 67°0′14″W / 44.91361°N 67.00389°W | |||
Country | United States | ||
State | Maine | ||
County | Washington | ||
Incorporated (town) | February 24, 1798 | ||
Incorporated (city) | March 18, 1893 | ||
• ആകെ | 12.34 ച മൈ (31.95 ച.കി.മീ.) | ||
• ഭൂമി | 3.63 ച മൈ (9.41 ച.കി.മീ.) | ||
• ജലം | 8.70 ച മൈ (22.53 ച.കി.മീ.) | ||
ഉയരം | 105 അടി (32 മീ) | ||
(2020) | |||
• ആകെ | 1,288 | ||
• ജനസാന്ദ്രത | 354.33/ച മൈ (136.82/ച.കി.മീ.) | ||
സമയമേഖല | UTC−5 (Eastern (EST)) | ||
• Summer (DST) | UTC−4 (EDT) | ||
ZIP code | 04631 | ||
ഏരിയ കോഡ് | 207 | ||
FIPS code | 23-21730 | ||
GNIS feature ID | 0565748 | ||
വെബ്സൈറ്റ് | eastport-me.gov |
അവലംബം
തിരുത്തുക- ↑ "2020 U.S. Gazetteer Files". United States Census Bureau. Retrieved April 8, 2022.
- ↑ "Census - Geography Profile: Eastport city, Maine". United States Census Bureau. Retrieved January 8, 2022.