ഈദുൽ ഫിത്ർ

ലോക മുസ്ലീങ്ങളുടെ ആഘോഷമാണ് ഈദുൽ ഫിത്‌ർ.

{{Infobox Holiday |type = ഇസ്ലാമികം |holiday_name = عيد الفطر
Eid-ul-Fitr
(റമദാൻ നോമ്പിന്റെ സമാപ്തി കുറിക്കുന്ന ആഘോഷം) |image = Eidulfitr meal.jpg |caption = ഒരു പെരുന്നാൾ വിരുന്ന് |nickname = ചെറിയ പെരുന്നാൾ (Malayalam), നോമ്പു പെരുന്നാൾ, Eid, "Ramadan Eid", "Smaller Eid"; Idul Fitri, Hari Lebaran (Indonesia); Aidilfitri (Malaysia, Singapore, Brunei); Riyoyo, Riyayan, Ngaidul Fitri (Javanese); Boboran Siyam (Sundanese); Uroë Raya Puasa (Acehnese); Rojar Eid (Bangladesh); Ramazan Bayramı (Turkish); Eid-e Sa'eed-e Fitr (The Mirthful Festival of Fitr, Persian); |significance = റമദാൻ സമാപ്തി |celebrations = Family meals (especially lunches and late breakfasts), eating sweet foods, wearing new clothes, giving gifts or money's to children, സുഹൃദ്-കുടുംബ സന്ദർശനം |observances = Congregational prayer, giving to charity (Zakat al-fitr) |date = ശവ്വാൽ |relatedto = റമദാൻ, ബലി പെരുന്നാൾ Shawwal months starts


Part of a series on
Islamic culture

Architecture

Arabic · Azeri
Indo-Islamic · Iwan
Moorish · Moroccan · Mughal
Ottoman · Persian · Somali
Sudano-Sahelian · Tatar

Art

Calligraphy · Miniature · Rugs

Dress

Abaya · Agal · Boubou
Burqa · Chador · Jellabiya
Niqab · Salwar kameez · Taqiya
kufiya  · Thawb · Jilbāb · Hijab

Holidays

Ashura · Arba'een · al-Ghadeer
Chaand Raat · al-Fitr · al-Adha
Imamat Day · al-Kadhim
New Year · Isra and Mi'raj
al-Qadr · Mawlid · Ramadan
Mugam · Mid-Sha'ban
al-Taiyyab

Literature

Arabic · Azeri · Bengali · Malay
Indonesian · Javanese · Kashmiri
Kurdish · Persian · Punjabi · Sindhi
Somali · South Asian · Turkish · Urdu

Martial arts

Silat · Kurash

Music
Dastgah · Ghazal · Madih nabawi

Maqam · Mugam · Nasheed
Qawwali

Theatre

Karagöz and Hacivat
Ta'zieh · Wayang

Islam Portal

ഹിജ്റ വർഷം ശവ്വാൽ മാസം ഒന്നിനാണ് മുസ്ലീങ്ങളുടെ ആഘോഷമായ ഈദുൽ ഫിത്വർ അഥവാ ചെറിയ പെരുന്നാൾ. വ്രതാമനുഷ്ഠാനത്തിന്റെ പരിസമാപ്തികുറിച്ച് കൊണ്ടാണ് ഈദുൽ ഫിത്വർ ആഘോഷിക്കപ്പെടുന്നത്. ഈദുൽ ഫിത്വർ എന്നാൽ ചെറിയ പെരുന്നാളാണ്. ഹിജ്റ വർഷത്തിലെ ഒൻപതാമത്തെ മാസമായ റമദാൻ മാസമുടനീളം ആചരിച്ച വ്രതകാലത്തിന് ശേഷം വരുന്ന ശവ്വാൽ മാസം ഒന്നിനാണ് ഈദുൽ ഫിത്വർ. ഈദ്, റമദാനിന് ശേഷം വരുന്ന മാസമായ

ചടങ്ങുകൾ

തിരുത്തുക

[1].ഈദ് നമസ്കാരത്തിനു മുമ്പ് അഥവാ പ്രഭാതത്തിന് മുൻപ് അന്നേ ദിവസം വീട്ടിലുള്ളവർക്ക് ആഹരിക്കാനുള്ളതു കഴിച്ച് മിച്ചമുള്ള മുഴുവൻ പേരും ഫിത്വർ സക്കാത്ത് നിർവഹിക്കണം.സാധാരണയായി ആ നാട്ടിലെ ഭക്ഷ്യ ധാന്യമാണ് ഫിത്വർ സകാത് നൽകേണ്ടത് . വീട്ടിലെ എല്ലാ അംഗങ്ങൾക്കും ഒരു സ്വാ വീതം നൽകണം ഇത്ഏകദേശം 2.400 കിലോഗ്രാം ഭക്ഷ്യ ധാന്യമാണ് നൽകേണ്ടത്. [2]

  1. http://hadithoftheday.wordpress.com/2007/10/01/fasting-on-eid/
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-01-04. Retrieved 2021-08-11.
"https://ml.wikipedia.org/w/index.php?title=ഈദുൽ_ഫിത്ർ&oldid=4504429" എന്ന താളിൽനിന്ന് ശേഖരിച്ചത്