രാച്ചുക്കുകൾക്കിടയിൽ ഇടത്തരം വലുപ്പം മാത്രമുള്ള ഒരു രാച്ചുക്കാണ് ഈജിപ്ഷ്യൻ രാച്ചുക്ക്. കാപ്രമുൾഗിഡീ കുടുംബത്തിപെട്ടവയാണിവ. ആഫ്രിക്കയിലും സൗത്ത് ഏഷ്യയിലും പരക്കെ കാണുന്ന വർഗ്ഗമാണിവ.[1]

ഈജിപ്ഷ്യൻ രാച്ചുക്ക്
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
ക്ലാഡ്: Strisores
Order: Caprimulgiformes
Family: Caprimulgidae
Genus: Caprimulgus
Species:
C. aegyptius
Binomial name
Caprimulgus aegyptius

വിവരണം തിരുത്തുക

യൂറോപ്യൻ രാച്ചുക്കുകളെ അപേക്ഷിച്ചു വിളറിയ നിറത്തിലാണിവ കാണപ്പെടുന്നത് . വലുപ്പത്തിലും ഇവ ചെറുതാണ്, മാത്രമല്ല കൂട് കൂട്ടുന്ന സ്വഭാവം ഇല്ലാത്ത ഇവ വെറും നിലത്തു ആണ് മുട്ടയിട്ട് അടയിരിക്കുന്നത്, രണ്ടു മുട്ടകൾ ആണ് ഒരു പ്രജനന കാലത്തു ഇവ ഇടുന്നത്.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഈജിപ്ഷ്യൻ_രാച്ചുക്ക്&oldid=4071120" എന്ന താളിൽനിന്ന് ശേഖരിച്ചത്