ഹിന്ദു ദേവനായ വിനായകനായി സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമാണ് ഈച്ചനാരി വിനായകർ ക്ഷേത്രം. എൻ‌എച്ച് 209കോയമ്പത്തൂർ നഗരത്തിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം.[1]

Eachanari Vinayagar Temple
Eachanari Temple
Eachanari Temple
സ്ഥാനം
രാജ്യം:India
സംസ്ഥാനം:Tamil Nadu
സ്ഥാനം:Coimbatore district
നിർദേശാങ്കം:10°55′0″N 76°59′0″E / 10.91667°N 76.98333°E / 10.91667; 76.98333
വാസ്തുശൈലി, സംസ്കാരം
വാസ്തുശൈലി:Dravidian
വെബ്സൈറ്റ്:www.eachanarivinayagar.tnhrce.in

ചരിത്രം

തിരുത്തുക

ആറടി ഉയരവും 3 അടി വ്യാസവുമുള്ള വിനായക വിഗ്രഹം പേരുർ പടീശ്വരർ ക്ഷേത്രത്തിൽ സ്ഥാപിക്കുന്നതിനായി ഒരു വണ്ടിയിൽ മധുരയിൽ നിന്ന് കടത്തുകയായിരുന്നു. വണ്ടിയുടെ ആക്‌സിൽ തകരുകയും ആ സ്ഥലത്ത് സ്ഥാനം എന്നുകണ്ട് അവിടെ ഈ ക്ഷേത്രം നിർമ്മിച്ചതെന്നും പറയപ്പെടുന്നു.[2]

  1. "About us, Eachanari Vinayagar Temple". Government of Tamil Nadu. Archived from the original on 2016-03-09. Retrieved 9 March 2016.
  2. "Eachanari Vinayagar Temple" (in Tamil). Dinamalar. Retrieved 9 March 2016.{{cite web}}: CS1 maint: unrecognized language (link)