എഴുത്തുകാരനും, നിയമവിദഗ്ദ്ധനും ആയിരുന്നു ഇ. കെ. കൃഷ്ണൻ എഴുത്തച്ഛൻ(4 ജനുവരി 1924 - 13 ഡിസംബർ 2005), തൃശ്ശൂർ, ചേറ്റുപുഴ സ്വദേശിയാണ്. മജിസ്‌ട്രേറ്റ്, മുൻസിഫ്, കേന്ദ്രനിയമ മന്ത്രാലയത്തിൽ ഡെപ്യൂട്ടി സെക്രട്ടറി, സുപ്രീം കോടതി (ഇന്ത്യ) അഭിഭാഷകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.[1] ഭരണഘടനക്കൊരു ഭാഷ്യം എന്ന കൃതിക്ക് പുത്തേഴൻ അവാർഡ് ലഭിച്ചിട്ടുണ്ട്.[2][3][4]

  • തങ്കമുദ്ര
  • ജഡ്ജി (നോവൽ)
  • നദികൾ കഥ പറയുന്നു
  • അമ്മേ ഒരു കഥ പറയൂ
  • പുരാതനകില(കഥകൾ)
  • പ്രമാദമായ കൊലക്കേസുകൾ
  • ഭരണഘടനക്കൊരു ഭാഷ്യം
  • രാമായണം മുതൽ ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ് വരെ : വിശ്വസാഹിത്യത്തിലെ 100 കൃതികളുടെ അവലോകനം
  • ലോ ഓഫ് ഡിക്ഷണറി : ഇംഗ്ലീഷ് മലയാളം വിത്ത് കേസ് ലോ
  • നിയമ വിജ്ഞാനകോശം
  • ഭരണഘടന കുട്ടികൾക്ക്
  • ശാക്യസിംഹം
  • കുറൂർ[1][5][6][1]
  1. 1.0 1.1 1.2 "Kerala literature.com, E. K. Krishnan Ezhuthachan". Archived from the original on 20 June 2018.
  2. "E.K. Ezhuthachan dead". The Hindu online. 14 December 2005. Archived from the original on 24 May 2018. Retrieved 24 May 2018.
  3. Bhushan, Ravi (2003). Reference India: G-L, Volume 2 of Reference India: Biographical Notes on Men & Women of Achievement of Today & Tomorrow. Delhi: Rifacimento International. p. 340.
  4. Authors Guild of India (2002). Indian Author, Volumes 25-27. Authors Guild of India. p. 11.
  5. "Books by author Krishnan Ezhuthachan E.K, Online catalogue University of Calicut, Library catalog". 2018-05-24. Archived from the original on 2018-05-24. Retrieved 2018-06-20.
  6. "Books by author Krishnan Ezhuthachan E.K, Online catalogue Mahathmagandhi University library". 2018-05-24. Archived from the original on 2018-05-24. Retrieved 2018-06-20.
"https://ml.wikipedia.org/w/index.php?title=ഇ._കെ._കൃഷ്ണൻ_എഴുത്തച്ഛൻ&oldid=3775498" എന്ന താളിൽനിന്ന് ശേഖരിച്ചത്