ചിത്ര ഇ.ജി.

(ഇ.ജി. ചിത്ര എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേരളീയയായ ശിൽപ്പിയാണ് ഇ.ജി. ചിത്ര. വിദേശത്തും പ്രധാന ഇന്ത്യൻ നഗരങ്ങളിലും നിരവധി പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.

ഇ.ജി. ചിത്ര
ജനനം
പെരുമ്പാവൂർ, എറണാകുളം, കേരളം
ദേശീയതഇന്ത്യൻ
തൊഴിൽശിൽപ്പി
ജീവിതപങ്കാളി(കൾ)അനന്തൻ

ജീവിതരേഖ

തിരുത്തുക

തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജിൽ നിന്ന് ശില്പകലയിൽ എം.എഫ്.എ. കരസ്ഥമാക്കിയിട്ടുള്ള ചിത്ര നിരവധി പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. നിലവിൽ ഫോർട്ടുകൊച്ചിയിൽ താമസിച്ച് ശിൽപ്പനിർമ്മാണം നടത്തുന്നു. ബിനാലെയുടെ ഭാഗമായി പെപ്പർഹൗസ് റെസിഡൻസി പ്രദർശനത്തിൽചെയ്ത ബ്രാസ് ശിൽപ്പം കായിക സ്വയംപ്രതിരോധത്തിന്റെ അംഗമുദ്രകളണിഞ്ഞ് നിൽക്കുന്ന ഗർഭിണിയായ ഒരു സ്ത്രീയുടേതാണ്. [1]

പെപ്പർഹൗസ് ഗ്യാലറിയിൽ ലൈബ്രേറിയനായി ജോലിനോക്കുന്നു.

ഏകാംഗപ്രദർശനം

തിരുത്തുക
  • എം.എ.പി. (My Art Practice)

പുരസ്കാരങ്ങൾ

തിരുത്തുക
  • 2019 ൽ കേരള ലളിതകലാ അക്കാദമിയുടെ പുരസ്കാരം [2]
  • 2011 ൽ കേരള ലളിതകലാ അക്കാദമിയുടെ ഓണറബിൾ മെൻഷൻ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
  • ഹൈദരാബാദിലെ കനോറിയ സ്കോളാർഷിപ്
  1. "ചിത്ര ശിൽപ്പമെഴുതുമ്പോൾ". www.deshabhimani.com. Retrieved 22 ഏപ്രിൽ 2015.
  2. https://lalithkala.org/sites/default/files/Fellowships%20%26%20State%20Awards%20-%20Press%20Release%20Final.pdf
"https://ml.wikipedia.org/w/index.php?title=ചിത്ര_ഇ.ജി.&oldid=3708136" എന്ന താളിൽനിന്ന് ശേഖരിച്ചത്