കേരളത്തിലെ പ്രശസ്തനായ ഒരു ഫോക്‌ലോർ ഗവേഷകൻ ആണ് ഡോ.ഇ.കെ.ഗോവിന്ദ വർമ്മ രാജ. കണ്ണൂർ ജില്ലയാണ് ഇദ്ദേഹത്തിന്റെ സ്വദേശം. കോഴിക്കോട് സർവകലാശാല ഫോക്‌ലോർ പഠനകേന്ദ്രം വകുപ്പിന്റെ അദ്ധ്യക്ഷനായിരുന്നു.[1]


പ്രധാന കൃതികൾ തിരുത്തുക

  • കളി പഴങ്കഥകളിൽ
  • ഫോക്‌ലോർ പഠനം : സിദ്ധാന്തതലം
  • LORE AND LIFE OF KERALA FOLK
  1. ., . "Folklore Department". University of Calicut. universityofcalicut.info. Archived from the original on 2019-05-28. {{cite web}}: |last= has numeric name (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=ഇ.കെ._ഗോവിന്ദ_വർമ്മ_രാജ&oldid=3784589" എന്ന താളിൽനിന്ന് ശേഖരിച്ചത്