മാനവചരിത്രത്തിലെ ഏറ്റവും ക്രൂരകളായ സ്ത്രീകളിൽ ഒരാളായിരുന്നു ഇർമ ഗ്രെസി (Irma Grese).[1] (7 ഒക്ടോബർ1923 – 13 ഡിസംബർ 1945). റാവൺസ് ബ്രക്കിലെയും ഓഷ്‌വിറ്റ്സിലെയും നാസി കോൺസ്ൻട്രേഷൻ ക്യാമ്പുകളിലെ വനിതാ ഷുട്സ്റ്റാഫൽ ഗാർഡും ബെർജെൻ-ബെൽസൻ ക്യാമ്പിലെ സ്ത്രീകളുടെ ക്യാമ്പിലെ വാർഡനും ആയിരുന്നു ഇവർ.[2]

ഇർമ ഗ്രെസി
ഇർമ ഗ്രെസി, ആഗസ്ത് 1945 -ൽ വിചാരണ കാത്ത് നിൽക്കുന്നകാലത്ത്
NicknameThe Beautiful Beast
Die Hyäne von Auschwitz
("ഓഷ്‌വിറ്റ്സിലെ കഴുതപ്പുലി")
ജനനം7 ഒക്ടോബർ1923
Wrechen, Free State of Mecklenburg-Strelitz, Germany
മരണം13 ഡിസംബർ 1945(1945-12-13) (പ്രായം 22)
Hamelin, Germany
ദേശീയത Nazi Germany
വിഭാഗം ഷുട്സ്റ്റാഫൽ
ജോലിക്കാലം1942–1945
പദവിSS-Helferin
യൂനിറ്റ്

മാനവരാശിക്കെതിരെയുള്ള ക്രൂരതകൾക്കായി വിചാരണ ചെയ്യപ്പെട്ട ഗ്രെസിയെ 22 -ആം വയസ്സിൽ തൂക്കിക്കൊന്നു. നിയമപ്രകാരം 20 -ആം നൂറ്റാണ്ടിൽ ബ്രിട്ടനിൽ വധശിക്ഷ നൽകപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയായിരുന്നു അവർ. ഓഷ്‌വിറ്റ്സിലെ കഴുതപ്പുലി എന്നായിരുന്നു അന്തേവാസികൾക്കിടയിൽ അവർ അറിയപ്പെട്ടിരുന്നത്.(ജർമ്മൻ: die Hyäne von Auschwitz).[3][4][5][6]

  1. http://www.wonderslist.com/10-most-evil-women-in-the-history/
  2. The Times; The Belsen trial; 18 September 1945; pg6
  3. Magda Hollander-Lafon (2013). Vier Stückchen Brot: Ein Hymne an das Leben. Verlag. pp. 95–. ISBN 3641127092. Retrieved 4 January 2015.
  4. Barbara Möller (30 August 2014). "Die Hyäne von Auschwitz". Sie waren Mörderinnen aus Gelegenheit. DIE WELT. Retrieved 4 January 2015.
  5. Sonja Peteranderl (2014). "Der Mann, der Rudolf Höß jagte". KZ-Aufseherin Irma Grese. Die "Hyäne von Auschwitz". Spiegel Online, Hamburg, Germany. Retrieved 4 January 2015.
  6. Pierre Heumann (2013). "Hitlers Furien". Grese, die «Hyäne von Auschwitz». Die Weltwoche Magazin. Archived from the original on 2014-12-31. Retrieved 4 January 2015.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇർമ_ഗ്രെസി&oldid=3625348" എന്ന താളിൽനിന്ന് ശേഖരിച്ചത്