ഇർമിന സൈനഹ് 1950 നും 1960 ഇടയിൽ പ്രവർത്തിച്ചിരുന്ന ഇൻഡോനേഷ്യൻ സിനിമാ അഭിനേത്രിയായിരുന്നു.[1]

ഇർമിന സൈനഹ്
Zaenah in c. 1960
ജനനം(1928-11-11)11 നവംബർ 1928
മരണം
Bandung, West Java, Indonesia
തൊഴിൽActress, producer
സജീവ കാലം1951–1964

ജീവചരിത്രം തിരുത്തുക

1928 നവംബർ 11-ന് ഡച്ച് ഈസ്റ്റ് ഇൻഡീസിലെ ഒരു ദ്വീപായ സുമാത്രയിലുള്ള ജംബി നഗരത്തിലാണ് സൈനഹ് ജനിച്ചത്. സ്റ്റേജ് നാടകങ്ങൾ അഭിനയിക്കുന്നതിനോടൊപ്പം ഒരു മ്യൂസിക്കൽ ഗ്രൂപ്പും നയിച്ചിരുന്നു. ഇൻഡോനേഷ്യൻ നാടകങ്ങളെ നൃത്തരൂപത്തിലും അവതരിപ്പിച്ചിരുന്നു. [2]

അഭിനയിച്ച സിനിമകൾ തിരുത്തുക

  • Aku dan Masjarakat (1951)
  • Seruni Laju (1951)
  • Pelarian dari Pagar Besi (1951)
  • Pembalasan (1951)
  • Bermain dengan Api (1952)
  • Kekal Abadi (1952)
  • Kisah Kenangan (1952)
  • Tiga Pendekar Teruna (1952)
  • Sangkar Emas (1952)
  • Siapa Dia (1952)
  • Surja (1952)
  • Ajah Kikir (1953)
  • Asmara Murni (1953)
  • Bagdad (1953)
  • Bawang Merah Bawang Putih (1953)
  • Kenari (1953)
  • Bintang Baru (1954)
  • Gara-gara Djanda Muda (1954)
  • Kasih Sajang (1954)
  • Pegawai Tinggi (1954)
  • Supir Istimewa (1954)
  • Gadis Sesat (1955)
  • Hadiah 10.000 (1955)
  • Berdjumpa Kembali (1955)
  • Lagak Internasional (1955)
  • Harta Angker (1956)
  • Kamar Kosong (1956)
  • Buruh Bengkel (1956)
  • Sendja Indah (1957)
  • Ibu Mertua (1960)

അവലംബം തിരുത്തുക

  1. filmindonesia.or.id, Ermina Zaenah.
  2. Biran 1979, p. 167.
"https://ml.wikipedia.org/w/index.php?title=ഇർമിന_സൈനഹ്&oldid=3949458" എന്ന താളിൽനിന്ന് ശേഖരിച്ചത്