ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്കൻ ഇന്ത്യൻ ആർട്സ്

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്കൻ ഇന്ത്യൻ ആർട്സ് (IAIA) ന്യൂ മെക്സിക്കോയിൽ സാന്ത ഫെയിൽ സ്ഥിതി ചെയ്യുന്ന തദ്ദേശീയ അമേരിക്കൻ കലാരൂപങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ള ഒരു കോളേജ് ആണ്. IAIA യിൽനിന്നു ബിരുദമെടുത്ത അനേകംപേർ മുഴുവൻ സമയ ജോലിയിലേർപ്പെട്ട് സ്വയം പിന്തുണയ്ക്കുന്ന കലാകാരൻമാരായി മാറുന്നു, മറ്റു പലരും രാജ്യവ്യാപകമായ മറ്റു സർവ്വകലാശാലകളിലും ഫൈൻ ആർട്സ് സ്കൂളുകളിലും അവരുടെ ഉപരിപഠനം തുടരുന്നു. ചരിത്ര പ്രസിദ്ധമായ സാന്റാ ഫെ ഫെഡറൽ ബിൽഡിംഗിൽ (പഴയ പോസ്റ്റ് ഓഫീസ്) സ്ഥിതി ചെയ്യുന്ന സമകാലിക തദ്ദേശീയ കലകളുടെ മ്യൂസിയം IAIA യുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. ഈ കെട്ടിടം ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളുടെ ദേശീയ രജിസ്റ്ററിലെ പട്ടികയലുൾപ്പെടുത്തിയിട്ടുള്ള പ്യുബ്ലോ റിവൈവൽ ബിൽഡിംഗ് ആണ്. ഈ മ്യൂസിയത്തിൽ 7,000+ ദേശീയപ്രാധാന്യമുള്ള സമകാലിക ഇന്ത്യൻ കലാസൃഷ്ടികൾ പ്രദർശിപ്പിച്ചിരിക്കുന്നു.

Institute of American Indian Arts (IAIA)
Address
83 Avan Nu Po Road

,
87508

നിർദ്ദേശാങ്കം35°35′13″N 106°00′36″W / 35.587°N 106.010°W / 35.587; -106.010
വിവരങ്ങൾ
സ്കൂൾ തരം4-year tribal college
ആരംഭം1962
പ്രസിഡന്റ്Robert Martin
ഗ്രേഡുകൾFreshman-Senior
ഭാഷEnglish language, Navajo language
Color(s)Silver & Turquoise          
MascotThunderbird
Team nameThunderbirds (basketball)
AffiliationAIHEC
വെബ്സൈറ്റ്
Federal Building
Early 20th Century postcard depicting the Federal Building
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്കൻ ഇന്ത്യൻ ആർട്സ് is located in New Mexico
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്കൻ ഇന്ത്യൻ ആർട്സ്
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്കൻ ഇന്ത്യൻ ആർട്സ് is located in the United States
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്കൻ ഇന്ത്യൻ ആർട്സ്
Location108 Cathedral Place at Palace St., Santa Fe, New Mexico
Coordinates35°41′13″N 105°56′11″W / 35.68694°N 105.93639°W / 35.68694; -105.93639
Area1 ഏക്കർ (0.40 ഹെ)
Built1920 (1920)
Architectural stylePueblo
NRHP reference #74001207[1]
{{{DESIGNATED_OTHER1_ABBR}}} #874
Significant dates
Added to NRHPAugust 15, 1974
Designated {{{DESIGNATED_OTHER1_ABBR}}}June 4, 1982
  1. "National Register Information System". National Register of Historic Places. National Park Service. 2010-07-09.