ഇൻഫോസിസ് പുരസ്കാരം
ഇൻഫോസിസ് പുരസ്കാരം , ശാസ്ത്ര-സാങ്കേതിക-സാമൂഹ്യ-മാനവീയ വിഷയങ്ങളിൽ ശ്രദ്ധേയമായ ഗവേഷണ-പഠനങ്ങൾ നടത്തിയിട്ടുള്ള പ്രഗൽഭരായ ഇന്ത്യക്കാർക്കു ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ നല്കുന്ന ബഹുമതിയാണ്[1]. ഈ പുരസ്കാരത്തിൻറെ ഭാഗമായി സ്വർണപതക്കവും, ബഹുമതി പത്രവും സമ്മാനത്തുകയും(യു.എസ് ഡോളർ 100,000 അഥവാ തത്തുല്യമായ ഇന്ത്യൻ രൂപ ) ജേതാവിനു ലഭിക്കുന്നു. സമ്മാനത്തുകക്ക് നികുതിയില്ല. 2008-ൽ ഗണിതശാസ്ത്രത്തിനായി തുടക്കം കുറിച്ചു. പിന്നീട് മറ്റു മേഖലകളും ഉൾപ്പെടുത്തപ്പെട്ടു.
The Infosys Prize | |
---|---|
പ്രമാണം:Infosys Prize.jpg | |
അവാർഡ് | Contributions in six categories of research: |
രാജ്യം | India |
നൽകുന്നത് | Infosys Science Foundation |
ആദ്യം നൽകിയത് | 2008 |
ഔദ്യോഗിക വെബ്സൈറ്റ് | http://www.infosys-science-foundation.com |
ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ
തിരുത്തുകഡോ. എൻ. ആർ. നാരായണ മൂർത്തി,ഡോ. നന്ദൻ നിലെക്കെനി, ഡോ. ഷിബുലാൽ, ഡോ മോഹൻദാസ് പൈ, എസ്. ഗോപാലകൃഷ്ണൻ, ദിനേഷ്, ശ്രീനാഥ് ബട്നി എന്നിവർ അംഗങ്ങളായുള്ള ട്രസ്റ്റ് ആണ് ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻറെ ഭാരവാഹികൾ.
പുരസ്കാരം- വിശദാംശങ്ങൾ
തിരുത്തുക
- ↑ "Infosys Prize". infosys-science.foundation.com. Retrieved 2020-02-10.