ഇൻഫന്റ് ജീസസ് കത്രീഡൽ
കൊല്ലം ജില്ലയിലെ തങ്കശ്ശേരിയിൽ 1614ൽ പോർച്ചുഗീസുകാർ സ്ഥാപിച്ച ഒരു റോമൻ കത്തോലിക്കാ ദേവാലയമാണ് ഇൻഫന്റ് ജീസസ് കത്രീഡൽ. നിലവിൽ കൊല്ലം രൂപതയുടെ പ്രൊ കത്രീഡൽ കൂടിയാണിത്. 1661ൽ ഡച്ചുകാർ കൊല്ലത്തിന്റെ നിയന്ത്രണമേറ്റെടുത്തപ്പോൾ തകർത്ത പള്ളി, 1789ൽ കാർമൽ മിഷണറിക്കാർ പുനർനിർമിച്ചു Bom Jesu Church എന്നു പേരുമാറ്റി.ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref>
ടാഗ്;
അസാധുവായ പേരുകൾ, ഉദാ: too many ബിഷപ് ജെറോമിന്റെ ഭൗതികാവശിഷ്ടങ്ങൾ അടക്കം ചെയ്തത് ഇവിടെയാണ്.[1]
ഇൻഫന്റ് ജീസസ് കത്രീഡൽ | |
ഇൻഫന്റ് ജീസസ് കത്രീഡൽ, തങ്കശ്ശേരീ | |
---|---|
8°53′05″N 76°33′57″E / 8.884644°N 76.565856°E | |
സ്ഥാനം | തങ്കശ്ശേരി, കൊല്ലം |
രാജ്യം | ഇന്ത്യ |
ക്രിസ്തുമത വിഭാഗം | റോമൻ കത്തോലിക്ക പള്ളി |
ചരിത്രം | |
Former name(s) | Bom Jesu Church |
സ്ഥാപിതം | 1614 |
സമർപ്പിച്ചിരിക്കുന്നത് | സെന്റ് ഫ്രാൻസിസ് സേവ്യർ |
വാസ്തുവിദ്യ | |
പൂർത്തിയാക്കിയത് | 1614 |
ഭരണസമിതി | |
രൂപത | കൊല്ലം രൂപത |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-05. Retrieved 2015-04-02.