ഇസ്മായില്യാ ജാമിഅഃ
നക്ഷബന്ദിയ്യ ഖാലിദിയ്യ സൂഫികളുടെ തുർക്കിയിലെ കേന്ദ്രമായ അഹമ്മദ് സിയാഉദ്ദിൻ ഗുമുഷാനവി ദർഗ്ഗയുടെ ശാഖയാണ് ഇസ്മായില്യാ ജാമിഅഃ ( തുർക്കിഷ് : İsmailağa Cemaati) അഥവാ ഇസ്മായിലാജ്യ പള്ളി [1] തുർക്കിയിൽ ഇസ്ലാമിക ഭരണം തിരികെ കൊണ്ട് വരാനും , ഓട്ടോമൻ ഖിലാഫത്ത് പുനഃസ്ഥാപിക്കുവാനുമുള്ള നക്ഷബന്ദിയ്യ ആചാര്യരുടെ ആസൂത്രണങ്ങൾക്ക് വേദിയായത് ഈ കേന്ദ്രമായിരുന്നു. ആയതിനാൽ സർക്കാറിൻറെയും , സൈന്യത്തിൻറെയും ശക്തമായ നിരീക്ഷണങ്ങൾക്ക് വിധേയമായിരുന്നു ഇവിടം. ഇവിടെ കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന പല സൂഫി സന്യാസികളും സർക്കാർ ഏജൻസികളാൽ വിവിധ ഘട്ടങ്ങളിൽ കൊല്ലപ്പെട്ടിരുന്നു[1][2][3]. തുർഗുത് ഓസൽ , നെജ്മത്തിൻ എർബകാൻ , ഉർദുഗാൻ തുടങ്ങിയ ഇസ്മായില്യാ കണ്ണികൾ[4] അധികാരത്തിലെത്തിയതോടു കൂടിയാണ് സർക്കാർ വേട്ടയാടലുകൾക്ക് അറുതി വന്നത്.
നക്ഷബന്ദിയ്യ ഖാലിദിയ്യ ആചാര്യൻ മഹ്മൂദ് എഫന്ദി യാണ് ഇപ്പോഴത്തെ ഇസ്മായില്യാ അധിപൻ
പുറം കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 Ahmet Şık, Niyazi Dalyancı, habervesaire.com, 18 February 2010, Warfare between judiciary and government Archived 2014-08-19 at the Wayback Machine.
- ↑ Hurriyet Daily News, 12 September 2006, Questions arise in Turkish Parliament over Ismailaga Mosque murder
- ↑ Today's Zaman, 5 March 2012, No progress in imam Bayram Ali Öztürk’s murder case in five years Archived 2016-03-04 at the Wayback Machine.
- ↑ Angel Rabasa, F. Stephen Larrabee (2008), The Rise of Political Islam in Turkey